SignIn
Kerala Kaumudi Online
Wednesday, 24 April 2024 5.22 PM IST

ജില്ലയിൽ 3432 പേർക്കു കൂടി കൊവിഡ്

covid

കോട്ടയം: ജില്ലയിൽ 3432 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 3420 പേർക്കും സമ്പർക്കം മുഖേനയാണ് . ഇതിൽ രണ്ട് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 12 പേർ രോഗബാധിതരായി. പുതിയതായി 12580 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 27.28 ശതമാനമാണ്. രോഗം ബാധിച്ചവരിൽ 1434 പുരുഷൻമാരും 1608 സ്ത്രീകളും 390 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 217 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 2053 പേർ രോഗമുക്തരായി. 16104 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 134106 പേർ കൊവിഡ് ബാധിതരായി. 117119 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 61937 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം: കോട്ടയം-380, ഏറ്റുമാനൂർ-136,വാകത്താനം-134,ചിറക്കടവ്-130,കാഞ്ഞിരപ്പള്ളി-124, മുണ്ടക്കയം-119, രാമപുരം, അതിരമ്പുഴ-99, മാടപ്പള്ളി-97, ചങ്ങനാശേരി, കൂരോപ്പട-83, പാലാ-78, കടുത്തുരുത്തി-70, എരുമേലി, മരങ്ങാട്ടുപിള്ളി-67, തലയോലപ്പറമ്പ്- 60, പാമ്പാടി-59, വെള്ളൂർ-56, മൂന്നിലവ്-55, പാറത്തോട്-51, മണിമല-47, കുറവിലങ്ങാട്, നീണ്ടൂർ-45, കടനാട്-41, പനച്ചിക്കാട്-40, മീനച്ചിൽ, കല്ലറ-39, കുമരകം, അയ്മനം-37, പുതുപ്പള്ളി, മുളക്കുളം-35, തലപ്പലം-34, കരൂർ, വൈക്കം, കിടങ്ങൂർ, നെടുംകുന്നം-33, വാഴൂർ, ഈരാറ്റുപേട്ട-32, കൂട്ടിക്കൽ, മണർകാട്-31, കറുകച്ചാൽ-30, തൃക്കൊടിത്താനം-29, പായിപ്പാട്, ഞീഴൂർ,തലയാഴം-27, വിജയപുരം-26, മറവന്തുരുത്ത്,വാഴപ്പള്ളി, തിരുവാർപ്പ്-25, കടപ്ലാമറ്റം-24, കോരുത്തോട്, ഭരണങ്ങാനം, വെളിയന്നൂർ-23, കുറിച്ചി, എലിക്കുളം, മുത്തോലി-22, അയർക്കുന്നം, ആർപ്പൂക്കര,ചെമ്പ്-20, മാഞ്ഞൂർ, പൂഞ്ഞാർ-17, ഉഴവൂർ, ഉദയനാപുരം, പള്ളിക്കത്തോട്-16, കാണക്കാരി-15, തിടനാട്-14, വെച്ചൂർ, മീനടം-13, വെള്ളാവൂർ-11, കങ്ങഴ-10, ടി.വി പുരം, തലനാട്, അകലക്കുന്നം-6, പൂഞ്ഞാർ തെക്കേക്കര, മേലുകാവ്-5, തീക്കോയി-4, കൊഴുവനാൽ-3.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, COVID
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.