തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ സാമ്പത്തിക വർഷത്തിലെ ആദ്യ മാസമായ ഏപ്രിലിൽ ജി.എസ്. ടി പിരിവിൽ വൻ വർദ്ധന. 2297 രൂപയാണ് ഏപ്രിലിൽ ജി.എസ്.ടി ഇനത്തിൽ സംസ്ഥാനത്തിന് ലഭിച്ചത്. സംസ്ഥാന ജി.എസ്.ടി 1075 കോടി രൂപയും ഐ.ജി.എസ്. ടി 1222 കോടിയും രൂപയുമാണ്. കഴിഞ്ഞ സാമ്പത്തിക വർഷം ഒരു മാസം പോലും ഇത്ര വരുമാനം ലഭിച്ചിട്ടില്ല. ജനുവരിയിൽ ഇത് യഥാക്രമം 950 കോടിയും 1002 കോടിയുമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |