തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ എം.ബി.ബി.എസ് വിദ്യാർത്ഥികളും നീറ്റ് ടോപ്പേഴ്സും കോച്ചിംഗ് സംരംഭകരായ എയിംസിന്റെ സഹകരണത്തോടെ പ്ലസ് ടു വിദ്യാർത്ഥികൾക്കായി മൂന്ന് മാസത്തെ നീറ്റ് ക്രാഷ് കോഴ്സ് പരിശീലനം നൽകും. സി.ബി.എസ്.ഇ, ഐ.എസ്.സി വിദ്യാർത്ഥികൾക്ക് ബോർഡ് പരീക്ഷയ്ക്ക് കൂടി പ്രയോജനമാകുന്ന തരത്തിലാണ് പരിശീലനം. ഫോൺ: 9744005277.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |