തിരുവനന്തപുരം: കൊവിഡ് ഉണ്ട് എന്നത് കൊണ്ട് മാത്രം എല്ലാവരും ആശുപത്രിയിൽ എത്തണമെന്നില്ലെന്നും കാര്യമായ രോഗലക്ഷണങ്ങൾ ഇല്ലാത്തവർ വീട്ടിൽ തന്നെ കഴിഞ്ഞാൽ മതിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇവർക്ക് ആവശ്യമായ മറ്റ് സംവിധാനങ്ങൾ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങൾ ഒരുക്കിയിട്ടുണ്ട്.
ഗുരുതരമായ രോഗം ഉള്ളവരെ ചികിത്സിക്കാൻ തടസം ഉണ്ടാകരുത്. സ്വകാര്യ ആശുപത്രികളും ഈ കാര്യത്തിൽ ജാഗ്രത കാണിച്ചേ മതിയാകൂ. ചികിത്സാ പ്രോട്ടോക്കോൾ അനുസരിച്ചു ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യേണ്ടവരെ മാത്രമേ സ്വകാര്യ ആശുപത്രികളും അഡ്മിറ്റ് ചെയ്യാവൂ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |