ശരീരത്തിന് വളരെയധികം ആരോഗ്യപ്രദമായ ഒന്നാണ് ഫ്ളാക്സ് സീഡ് അഥവ ചണ വിത്തുകൾ. ശരീരത്തിന് ആവശ്യമായ നാരുകളായ സോലുബിൾ ഇൻസോലുബിൾ ഫൈബറുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു. ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുള്ളതിനാൽ ഹൃദയാരോഗ്യത്തി നും ഗര്‍ഭസ്ഥ ശിശുവിന്റെ മസ്തിഷ്ക വികാസത്തിനും വളരെ നല്ലതാണ്. മത്സ്യം കഴിക്കാത്തവർക്ക് ഒമേഗ 3 ഫാറ്റി ആസിഡ് ലഭിക്കാനുള്ള മികച്ച മാർഗമാണിത്. പ്രമേഹ നിയന്ത്രണവിധേയമാക്കും, പതിവായി കഴിച്ചാല്‍ ശരീരത്തിന്റെ അമിത ഭാരം കുറയ്ക്കാം. മുഴുവനായി ചവച്ചു കഴിക്കുകയോ സ്മൂത്തികളിൽ ചേർത്തോ കഴിക്കാം. ദിവസവും 15-30 ഗ്രാം എങ്കിലും ഫ്ളാക്സ് ഉള്ളില്‍ ചെന്നാലേ ഗുണം ലഭിക്കു. ഫ്ളാക്സ് സീഡ് മുഖത്തിനും മുടിയുടെ ആരോഗ്യത്തിനും നല്ലതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |