SignIn
Kerala Kaumudi Online
Tuesday, 23 April 2024 6.57 PM IST

ഇന്നലെ 1341 പേർക്ക് കൊവിഡ്

tr

പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 1341 പേർക്ക്
കൊവിഡ് സ്ഥിരീകരിച്ചു


പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ

ഏറത്ത് ഗ്രാമപഞ്ചായത്ത് വാർഡ് 13 (തുവയൂർ നോർത്ത്), വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് വാർഡ് എട്ട്, എഴുമറ്റൂർ ഗ്രാമപഞ്ചായത്ത് വാർഡ് മൂന്ന്, അഞ്ച്, ആറ്, വാർഡ് 14 (ചിറക്കൽ കോളനി പ്രദേശം (ചിറക്കൽ വേലൻപറമ്പ് അംബേദ്കർ കോളനി ഭാഗം) (ദീർഘിപ്പിക്കുന്നു), ചെന്നീർക്കര ഗ്രാമപഞ്ചായത്ത് വാർഡ് മൂന്ന് (പ്രക്കാനം, തോട്ടത്തിൽ ഭാഗം ജംഗ്ഷൻ മുതൽ പേക്കുഴിക്കൽ പള്ളുരുത്തി ഭാഗം വരെ) വടശേരിക്കര ഗ്രാമപഞ്ചായത്ത് വാർഡ് ഒൻപത് (മുക്കുഴി അഞ്ചുസെന്റ് കോളനി മുതൽ മടുക്കമൂട് കുമ്പളത്താമൺ ജംഗ്ഷൻ വരെ), നെടുമ്പ്രം ഗ്രാമപഞ്ചായത്ത് വാർഡ് എട്ട് (മേയ് ഏഴു മുതൽ ദീർഘിപ്പിക്കുന്നു), പ്രമാടം ഗ്രാമപഞ്ചായത്ത് വാർഡ് 18, 17 (ദീർഘിപ്പിക്കുന്നു) വാർഡ് ഒന്ന് (ആലിൻചുവട് മുതൽ തകടിയേത്ത് ജംഗ്ഷൻ ഉൾപ്പെടുന്ന കണ്ണംചേരിൽ ഭാഗം വരെ)വാർഡ് 15, 16, 19 വാർഡ് 14 (തലയറ അക്വഡ്ര്രക് മുതൽ പടിപ്പുരപ്പാട്ട് മെയിൻ റോഡ് വരെയും, നിലുമുക്ക് റോഡ് മുകൾ ഭാഗം മുതൽ താഴെ വരെയും പ്രദേശം), എന്നീ പ്രദേശങ്ങളിൽ മേയ് അഞ്ചു മുതൽ ഏഴു ദിവസത്തേക്ക് കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണം.

നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി

ചിറ്റാർ ഗ്രാമപഞ്ചായത്ത് വാർഡ് 13 (കത്തോലിക്കാപ്പള്ളി മുതൽ പൊതുശ്മശാനം വരെ ഭാഗം) വാർഡ് നാല്, അഞ്ച്, ഏഴ്, 11, 12 വാർഡ് എട്ട് (പുലയൻപാറ ഭാഗം), കടമ്പനാട് ഗ്രാമപഞ്ചായത്ത് വാർഡ് രണ്ട് (കടമ്പനാട് അടൂർ റോഡിന് ഉൾവശം മുതൽ ആനമുക്ക് നെല്ലിമുകൾ കന്നുവിളി (തടത്തിൽ മുക്ക്) ആനമുക്ക് റോഡുകൾക്ക് ഉൾവശം വരെ വരുന്ന ഭാഗം), ആനിക്കാട് ഗ്രാമപഞ്ചായത്ത് വാർഡ് 10, കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് വാർഡ് 17 (പാലമല കാഞ്ഞിരംമുകൾ ഭാഗം), ഏഴംകുളം ഗ്രാമപഞ്ചായത്ത് വാർഡ് നാല് (വല്യാകുളം യൂത്ത് സെന്റർ റോഡ്, മൂലഭാഗം കോളനി റോഡ്, ചാമക്കാല അങ്കണവാടി കോളനി റോഡ്, ആശാരിപ്പറമ്പിൽ റോഡ് കോളനി റോഡ്, പ്ലാന്റേഷൻ കൊച്ചുകനാൽ റോഡ് കോളനി വരെയും), കൊടുമൺ ഗ്രാമപഞ്ചായത്ത് വാർഡ് 18 (ജി.എൽ.പി.എസ് ഇടത്തിട്ടയുടെ പുറക് വശം തറയിൽപ്പടി മുതൽ മടുക്കവിള വരെയും, വലതുകാട് ഭാഗവും), തിരുവല്ല നഗരസഭ വാർഡ് 26, 29, 33, 36, 39 വാർഡ് 24 (തുകലശേരി മുഴുവനായും), പ്രമാടം ഗ്രാമപഞ്ചായത്ത് വാർഡ് അഞ്ച്, വാർഡ് 14 (ഗവ. എൽ.പി സ്‌കൂൾ പടിഞ്ഞാറ് ഭാഗം, അന്തിച്ചന്ത ഭാഗം, സ്‌കൂൾ പടിഞ്ഞാറ് ഭാഗം വഞ്ചിപ്പടി, മംഗലശേരിപ്പടി, വേങ്ങവിള, കല്ലേലികക്കുഴി, അന്തിച്ചന്ത വട്ടക്കുളഞ്ഞി, മല്ലശേരിമുക്ക് വേണാട് ജംഗ്ഷൻ പ്രദേശങ്ങൾ സീതത്തോട് ഗ്രാമപഞ്ചായത്ത് വാർഡ് അഞ്ച് (ഉറുമ്പിനി വാലുപാറ) ആങ്ങമൂഴി ജംഗ്ഷൻ വാർഡ് രണ്ട് റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് വാർഡ് നാല്, അഞ്ച്, ഏഴ്, എട്ട്, 15 റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് വാർഡ് 16 എന്നീ പ്രദേശങ്ങളെ മേയ് അഞ്ചു മുതൽ കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.