മക്കൾ നീതി മയ്യം പാർട്ടി പ്രസിഡന്റ് കമൽഹാസന്റെ നേതൃത്വത്തെ ചോദ്യം ചെയ്ത് കൂട്ടരാജി. വൈസ് പ്രസിഡന്റുമാരായ ആർ. മഹേന്ദ്രൻ, പൊൻരാജ് അടക്കം പ്രധാന നേതാക്കളായ പത്തോളം പേരാണ് പാർട്ടി വിട്ടത്. കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |