തിരുവനന്തപുരം: പതിനേഴ് ദിവസമായി പി.ആർ.എസ് ആശുപത്രിയിൽ ചികിത്സയിലുള്ള കെ.ആർ. ഗൗരിഅമ്മയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. ശ്വാസതടസവുമുണ്ട്. ശ്വാസകോശ വാൽവിലെ തടസം മരുന്നുകൾ കൊണ്ട് അലിയിച്ച് കളയാനുള്ള ശ്രമമാണ് നടക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |