കൊവിഡ് വ്യാപനത്തിന്റെയും ലോക്ക്ഡൗണിന്റെയും പശ്ചാത്തലത്തിൽ സംസ്ഥാനത്ത് റേഷൻകട വഴിയുള്ള സൗജന്യ ഭക്ഷ്യക്കിറ്റ് ഈ മാസവും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കിറ്റുകൾ അടുത്തയാഴ്ച നൽകിത്തുടങ്ങും. അന്യസംസ്ഥാന തൊഴിലാളികൾക്കും കിറ്റ് ലഭിക്കും. .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |