SignIn
Kerala Kaumudi Online
Friday, 29 March 2024 5.16 PM IST

ഇന്ത്യയിലെ കൊവിഡ് മരണങ്ങൾ ഹൃദയഭേദകം, അമേരിക്കയുടെ എല്ലാ സഹായവും വാഗ്‌ദാനം ചെയ്ത് കമല ഹാരിസ്

kkk

ന്യൂയോർക്ക്: . ഇന്ത്യയിലെ കൊവിഡ് മരണങ്ങൾ ഹൃദയഭേദകമാണെന്ന് യു.എസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്. കൊവിഡ് വ്യാപനം രൂക്ഷമായ ഇന്ത്യയ്ക്ക് എല്ലാ സഹായവും നൽകുമെന്നും കമല ഹാരിസ് പറഞ്ഞു. പ്രിയപ്പെട്ടവർ നഷ്ടമായവരുടെ വേദനയ്‌ക്കൊപ്പം തങ്ങൾ എന്നുമുണ്ടാകും. കഴിയുന്നഎല്ലാ സഹായവും അമേരിക്ക ഇന്ത്യക്ക് എത്തിക്കുമെന്നും കമല ഹാരിസ് പറഞ്ഞു.

ഓക്‌സിജൻ ഉപകരണങ്ങളും മരുന്നുകളും മാസ്‌കുകളും കൂടുതലായി എത്തിക്കും. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കൂടുതൽ വാക്‌സിൻ അതിവേഗം ലഭിക്കാൻ കൊവിഡ് വാക്‌സിനുകൾക്ക് പേറ്റന്റ് ഒഴിവാക്കുന്നതിന് പിന്തുണ നൽകും. ആദ്യ ഘട്ടത്തിൽ അമേരിക്ക ബുദ്ധിമുട്ടിയപ്പോൾ ഇന്ത്യ സഹായം എത്തിച്ചു. ഇപ്പോൾ ഇന്ത്യയെ അമേരിക്ക സഹായിക്കുമെന്നും കമല ഹാരിസ് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, AMERICA, COVID, KAMALA HARRIS, COVID INDIA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.