SignIn
Kerala Kaumudi Online
Monday, 26 July 2021 6.51 PM IST

ജില്ലയിൽ 2395 പേർക്ക് കൊവിഡ്

covidd

കോട്ടയം : ജില്ലയിൽ പുതിയതായി 2395 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 2382 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യപ്രവർത്തകനും, സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 13 പേർ രോഗബാധിതരായി. പുതിയതായി 9579 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 25 ശതമാനമാണ്.
രോഗം ബാധിച്ചവരിൽ 1131 പുരുഷൻമാരും 1036 സ്ത്രീകളും 228 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 409 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 1404 പേർ രോഗമുക്തരായി. 16041 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 141526 പേർ കൊവിഡ് ബാധിതരായി. 124555 പേർ രോഗമുക്തി നേടി.

രോഗം ബാധിച്ചവരുടെ തദ്ദേശസ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

കോട്ടയം249,ഏറ്റുമാനൂർ101, മരങ്ങാട്ടുപിള്ളി91, പനച്ചിക്കാട് 90, കറുകച്ചാൽ76, ചങ്ങനാശേരി 73, കാഞ്ഞിരപ്പള്ളി56,
ചിറക്കടവ്, കുമരകം54, രാമപുരം51, അതിരമ്പുഴ, പാമ്പാടി 50, നെടുംകുന്നം, കിടങ്ങൂർ 47, നീണ്ടൂർ 46, ടി.വി പുരം45
മുളക്കുളം44, മുണ്ടക്കയം42, വൈക്കം, ആർപ്പൂക്കര 37, പാലാ, മാഞ്ഞൂർ, മണിമല 36, പാറത്തോട്,പുതുപ്പള്ളി 35, എരുമേലി 34, ഈരാറ്റുപേട്ട 33, വാകത്താനം, കുറിച്ചി 32, കുറവിലങ്ങാട്, മാടപ്പള്ളി 30, കോരുത്തോട്, ഉഴവൂർ 29,
കരൂർ, കടപ്ലാമറ്റം 27, മണർകാട് 26, വെള്ളൂർ 25, ഭരണങ്ങാനം 24, ഞീഴൂർ23, വെച്ചൂർ, വാഴൂർ, അയ്മനം, കടുത്തുരുത്തി, മീനച്ചിൽ22, ഉദയനാപുരം, തൃക്കൊടിത്താനം 20, അയർക്കുന്നം, കാണക്കാരി 19, എലിക്കുളം, കൂട്ടിക്കൽ 18, അകലക്കുന്നം, വെളിയന്നൂർ 17, വിജയപുരം, കങ്ങഴ, വാഴപ്പള്ളി, തലയോലപ്പറമ്പ് 15, മുത്തോലി, മറവന്തുരുത്ത് 13, പായിപ്പാട് 12, തലപ്പലം, പള്ളിക്കത്തോട് 11, കടനാട് 10

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.