രാജ്യത്ത് കോവിഡ് വ്യാപനം ക്രമാതീതമായി വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ
പ്രതിസന്ധി നേരിടുന്ന സിനിമാ പ്രവർത്തകർക്ക് കൈത്താങ്ങായി ബോളിവുഡ്താരം
സൽമാൻ ഖാൻ. ദിവസവേതന അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന സാങ്കേതിക
പ്രവർത്തകർ, ജൂനിയർ ആർട്ടിസ്റ്റുകൾ, സ്റ്റണ്ട്
ആർട്ടിസ്റ്റുകൾ, ലൈറ്റ് ബോയ്സ് തുടങ്ങിയ 25000 പേർക്ക്
സൽമാൻ ധനസഹായം നൽകും.
ആദ്യ ഗഡുവായി 1500 രൂപ അർഹതപ്പെട്ടവരുടെ അക്കൗണ്ടിലേക്ക് സൽമാൻ
ഖാൻ നിക്ഷേപിക്കുമെന്ന് ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യൻ സിനി
എംപ്ലോയിസ് (എഫ്.ഡബ്ല്യു.ഐ.സി.ഇ) പ്രസിഡന്റ് ബി.എൻ. തിവാരി അറിയിച്ചു.
കോവിഡ് ആദ്യഘട്ടത്തിലും സിനിമാ പ്രവർത്തകർക്ക് സഹായമായി സൽമാൻ
ഖാൻ എത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |