ചേർത്തല: എസ്.എൻ.ഡി.പി യോഗം ഭാരവാഹി തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രികകൾ സ്വീകരിച്ചും നിരാകരിച്ചും ഉള്ള റിട്ടേണിംഗ് ആഫീസറുടെ തീർപ്പിൻമേൽ ബന്ധപ്പെട്ട കക്ഷികൾക്ക് യോഗം കൗൺസിലിന് അപ്പീൽ സമർപ്പിക്കാം. യോഗത്തിന്റെ ഇ മെയിലായ kollamsndpyogam@gmail.com വഴിയും അല്ലാതെയും 12ന് രാവിലെ 11 വരെ അപ്പീൽ സമർപ്പിക്കാമെന്ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |