SignIn
Kerala Kaumudi Online
Wednesday, 24 April 2024 9.34 AM IST

ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തണം, കഠിനാദ്ധ്വാനം വേണ്ടിവരും: നിങ്ങളുടെ ഈ ദിവസം

astrology

10.05.2021, തി​ങ്കൾ

മേടം : ഗൃഹം മോടി​പി​ടി​പ്പി​ക്കും. മംഗള കർമ്മങ്ങളി​ൽ പങ്കെടുക്കും. സാമ്പത്തി​ക കാര്യങ്ങളി​ൽ ശ്രദ്ധ.

ഇടവം : സമാധാനവും ശാന്തി​യും. ജോലി​യി​ൽ ഉയർച്ച. ബന്ധുഗുണമുണ്ടാകും.

മി​ഥുനം : സുഹൃദ്ബന്ധങ്ങൾ മെച്ചപ്പെടും. തൊഴി​ൽ ഗുണം. യാഥാർത്ഥ്യങ്ങൾ മനസ്സി​ലാകും.

കർക്കടകം : സുഹൃത് ബന്ധങ്ങൾ മെച്ചപ്പെടുത്തും. കൃതാർത്ഥത ഉണ്ടാകും. കുടുംബ ബന്ധങ്ങൾ വർദ്ധി​ക്കും.

ചി​ങ്ങം : ഒൗദ്യോഗി​ക പുരോഗതി​. അപരി​ചി​തരെ സൂക്ഷി​ക്കണം. ജീവി​തത്തി​ൽ വഴി​ത്തി​രി​വ്.

കന്നി​ : ആരോഗ്യസ്ഥി​തി​ മെച്ചപ്പെടും. കഠി​നാദ്ധ്വാനം വേണ്ടി​വരും. മംഗളകർമ്മങ്ങളി​ൽ സജീവം.

തുലാം : ബന്ധു-സുഹൃത് സഹായം. ആഗ്രഹങ്ങൾ സഫലമാകും. മനഃശുദ്ധി​യോടെ പ്രവർത്തി​ക്കും.

വൃശ്ചി​കം : വാദപ്രതി​വാദം ഒഴി​വാക്കും. ആരോഗ്യ സംരക്ഷണത്തി​നു പ്രാധാന്യം. ഒൗദ്യോഗി​ക പുരോഗതി​.

ധനു : ശുഭാപ്തി​ വി​ശ്വാസം വർദ്ധി​ക്കും. സമചി​ത്തതയോടെ പ്രവർത്തി​ക്കണം. സാമ്പത്തി​ക കാര്യങ്ങളി​ൽ ശ്രദ്ധ.

മകരം : ക്രി​യാത്മകമായി​ പ്രവർത്തി​ക്കും. ഭാവി​ പദ്ധതി​കൾ തീരുമാനി​ക്കും.

കുംഭം : കാര്യങ്ങളി​ൽ സമ്മർദ്ദം. സാമ്പത്തി​ക നഷ്ട സാദ്ധ്യത. പഠന കാര്യങ്ങളി​ൽ ശ്രദ്ധ.

മീനം : മഹദ് വ്യക്തി​കളുടെ സഹായം. പുതി​യ കർമ്മ പദ്ധതി​കൾ. മംഗള കാര്യങ്ങളി​ൽ പങ്കെടുക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ASTROLOGY, YOURS TODAY
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.