SignIn
Kerala Kaumudi Online
Saturday, 20 April 2024 1.31 AM IST

മഞ്ജരീ... മനോഹരീ

manjari

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ഗായികമാരിലൊരാളാണ് മഞ്ചരി. നിരവധി മ്യൂസിക്കൽ റിയാലിറ്റി ഷോകളിൽ വിധികർത്താവ് കൂടിയായ മഞ്ജരി സോഷ്യൽ മീഡിയയിലും സജീവമാണ്. സമൂഹ മാദ്ധ്യമങ്ങളിലൂടെ മഞ്ജരി പങ്കുവെക്കുന്ന ചിത്രങ്ങൾ ആരാധകർ ഇരു കൈയും നീട്ടി സ്വീകരിക്കാറാണ് പതിവ്. കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ച പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. മുടി ക്രോപ്പ് ചെയ്ത് വെള്ള നിറത്തിലുള്ള ഗൗണിൽ അതീവ സുന്ദരിയായിട്ടാണ് ഗായിക പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നിരവധി പേരാണ് ചിത്രങ്ങൾക്ക് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. മഞ്ജരി ഇനി എന്നാണ് സിനിമയിലെത്തുന്നതെന്നാണ് ആരാധകർക്കറിയേണ്ടത്. ഒരു പുതിയ കാഴ്ചപ്പാട് (A new perspective ) – എന്ന ക്യാപ്ഷനോടെയാണ് മഞ്ജരി ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MANJARI
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.