ഹൈദരാബാദ്: കൊവിഡ് രണ്ടാം തരംഗം രാജ്യത്ത് ആഞ്ഞടിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഐ.പി.എൽ ടീമായ സൺറൈസേഴ്സ് ഹൈദരാബാദ് 30 കോടി രൂപ സംഭാവന നൽകി. സൺ ടിവി(സൺറൈസേഴ്സ്) കൊവിഡ് രണ്ടാം തരംഗത്തിൽ ദുരിതമനുഭവിക്കുന്നവർക്കായി കേന്ദ്ര - സംസ്ഥാന ഗവൺമെന്റുകളുടേയും എൻ.ജി.ഒകളുടേയും പ്രതിരോധ പ്രവർത്തനങ്ങൾക്കായി 30 കോടിരൂപസംഭവന നൽകുകയാണെന്ന് ടീം അവരുടെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് അറിയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |