SignIn
Kerala Kaumudi Online
Friday, 29 March 2024 5.54 AM IST

ഇന്ത്യയിൽ പടന്നു പിടിക്കുന്ന പുതിയ വൈറസ് ആകുലതയുണർത്തുന്നത്, മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

vaccine

ന്യൂഡൽഹി:ഇന്ത്യയിൽ പടന്നു പിടിക്കുന്ന കൊറോണ വൈറസിന്റെ പുതിയ വകഭേദം ആകുലതയുണർത്തുന്നതെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. കൊറോണ വൈറസിന്റെ രൂപാന്തരമായ B.1.617 ആണ് ഇന്ത്യയിൽ പടർന്നുപിടിക്കുന്നത്.. ഇത് ആദ്യത്തേതിനേക്കാൾ സാംക്രമികവും ഭയപ്പെടേണ്ടതുമാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.

ചൊവ്വാഴ്‌ച പുറത്തിറങ്ങുന്ന പ്രതിവാര റിപ്പോർട്ടിൽ ഇതേ കുറിച്ച് കൂടുതൽ വിവരങ്ങൾ ഡബ്ള്യു എച്ച് ഒ പുറത്തുവിടും. 370000 കൊവിഡ് കേസുകളാണ് തിങ്കളാഴ്‌ച മാത്രം പുതുതായി ഇന്ത്യയിൽ റിപ്പോർട്ട് ചെയ‌്തത്.. 3700 മരണങ്ങളും സംഭവിച്ചിട്ടുണ്ട്. ഔദ്യോഗിക സ്ഥിരീകരണങ്ങളേക്കാൾ എത്രയോ കൂടുതലാണ് യഥാർത്ഥ സ്ഥിതിയെന്നാണ് വിദഗ്‌ദ്ധർ ചൂണ്ടിക്കാട്ടുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, COVID INDIA, CORONA, WHO
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.