കോഴിക്കോട്: മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിൽ ചെറിയ പെരുന്നാൾ വ്യാഴാഴ്ച്യയായിരിക്കുമെന്ന അറിയിപ്പുമായി ഖാസിമാർ. കൊവിഡ് സാഹചര്ര്യം പരിഗണിച്ച് നമസ്കാരം വീടുകളിലാണ് നടത്തേണ്ടത്. ഈദ് ഗാഹുകൾ പാടില്ല. കൊവിഡ് മാനദണ്ഡം പാലിക്കുന്നതിൽ വീഴ്ച പാടില്ലെന്നും നിർദേശമുണ്ട്. ഇതോടെ റംസാന് മുപ്പതും പൂര്‍ത്തിയാക്കിയശേഷമാകും കേരളത്തിലെ മുസ്ലീം മതവിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |