SignIn
Kerala Kaumudi Online
Friday, 19 April 2024 3.44 AM IST

പപ്പു യാദവ് അറസ്റ്റിൽ

pappu-yadav

പാട്ന: ബിഹാറിൽ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് ജൻ അധികാർ പാർട്ടി പ്രസിഡന്റും മുൻ എം.പിയുമായ പപ്പു യാദവ് അറസ്റ്റിൽ. അനുമതിയില്ലാതെ വാഹനവുമായി റോന്ത് ചുറ്റിയതിനാണ് നടപടിയെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിൽ പപ്പു യാദവ് ആശുപത്രികളിലും കൊവിഡ് സെന്ററുകളിലും കഴിയുന്നവരെ സഹായിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു.

'താൻ ഒന്നരമാസമായി കൊവിഡിൽ വലയുന്ന കുടുംബങ്ങളെ സഹായിക്കുകയാണ്. സർക്കാരിനും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനും തന്റെ അറസ്റ്റിനെക്കുറിച്ച് അറിയാം. അറസ്റ്റ് ലോക്ക്ഡൗൺ ലംഘനത്തിന്റെ പേരിൽ അല്ലെന്നും' യാദവ് പ്രതികരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, PATNA POLICE ON TUESDAY ARRESTED FORMER MP AND JAN ADHIKAR PARTY PRESIDENT RAJESH RANJAN ALIAS PAPPU YADAV FOR FLOUTING LOCKDOWN RULES
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.