SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.17 PM IST

ശമനമില്ലാതെ

covid

കൊച്ചി: ലോക്‌ഡൗൺ നാലു ദിവസം പിന്നിടുമ്പോൾ കൊവിഡ് ശമനമില്ലാതെ തുടരുന്നു. ജില്ലയിൽ ഇന്നലെ 4514 പേർക്ക് രോഗം സ്ഥിരീകരിച്ചു. 4340 പേർക്ക് സമ്പർക്കം വഴി രോഗം പിടിപെട്ടു.

ആരോഗ്യ പ്രവർത്തകർ: 14

രോഗ മുക്തി : 5200

വീടിൽ നിരീക്ഷണത്തിലാക്കിയത് : 3310

നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കി :14614

വീട് നിരീക്ഷണത്തിൽ ഉള്ളവർ : 136011

• ഇന്നലെ ആശുപത്രിയിൽ/ എഫ്. എൽ. ടി. സിയിലായത് : 468 • വിട്ടയച്ചത് : 274

• ചികിത്സയിൽ കഴിയുന്നവർ : 65284

 പ്രാദേശിക വിവരങ്ങൾ

• തൃക്കാക്കര 142
• തൃപ്പൂണിത്തുറ 139
• പള്ളുരുത്തി 139
• പിറവം 101
• ഫോർട്ട് കൊച്ചി 96
• രായമംഗലം 91
• ചെങ്ങമനാട് 89
• വെങ്ങോല 88
• കടുങ്ങല്ലൂർ 81
• കുന്നുകര 78
• എടത്തല 76
• എളംകുന്നപ്പുഴ 70
• ചേരാനല്ലൂർ 70
• പള്ളിപ്പുറം 68
• ആലങ്ങാട് 66
• ഇടപ്പള്ളി 66
• ചൂർണ്ണിക്കര 65
• കലൂർ 63
• കവളങ്ങാട് 63
• വൈറ്റില 63
• കളമശ്ശേരി 61
• എളമക്കര 54
• ആലുവ 44
• മട്ടാഞ്ചേരി 44
• ഇടക്കൊച്ചി 43
• മരട് 43
• ഏലൂർ 42
• ഞാറക്കൽ 42
• തമ്മനം 42
• ചോറ്റാനിക്കര 41
• കടവന്ത്ര 40
• ഒക്കൽ 39
• കോതമംഗലം 39
• നെല്ലിക്കുഴി 39
• വരാപ്പുഴ 39
• ഉദയംപേരൂർ 38
• കുഴിപ്പള്ളി 36
• കോട്ടുവള്ളി 36
• പായിപ്ര 36
• മഞ്ഞള്ളൂർ 36
• എറണാകുളം നോർത്ത് 35
• കാലടി 35
• പെരുമ്പാവൂർ 35
• വടവുകോട് 35
• ചിറ്റാറ്റുകര 34
• പോത്താനിക്കാട് 34
• തോപ്പുംപടി 33
• മാറാടി 32
• മൂക്കന്നൂർ 32
• തേവര 30
• പാലാരിവട്ടം 30
• പെരുമ്പടപ്പ് 29
• നോർത്തുപറവൂർ 28
• എറണാകുളം സൗത്ത് 27
• ചെല്ലാനം 27

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, COVID
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.