SignIn
Kerala Kaumudi Online
Thursday, 25 April 2024 7.20 AM IST

സൗമ്യ സന്തോഷിന്റെ കുടുംബത്തിന് ഒരു കോടി രൂപയും ജോലിയും നൽകാൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് ബിജെപി

saumya-santhosh

ഇസ്രയേലിൽ ഷെൽ ആക്രമണത്തിൽ ജീവൻ നഷ്‌ടമായ മലയാള നഴ്‌‌സ് സൗമ്യ സന്തോഷിന്റെ കുടുംബത്തിന് നഷ്‌ടപരിഹാരം നൽകാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാകണമെന്ന് ബിജെപി വക്താവ് സന്ദീപ് വാര്യർ.. സൗമ്യ സന്തോഷിന്റെ കുടുംബത്തിന് ഒരു കോടി രൂപയും, കുടുംബത്തിലൊരാൾക്ക് സർക്കാർ ജോലിയും നൽകാൻ സർക്കാർ തയ്യാറകണമെന്നാണ് സന്ദീപ് ഫേസ്ബുക്ക് പോസ്‌റ്റിൽ കുറിച്ചത്..

ഫേസ്ബുക്ക് പോസ്‌‌റ്റിന്റെ പൂർണരൂപം-

പാലസ്തീൻ തീവ്രവാദികൾ ക്രൂരമായി കൊല ചെയ്ത പ്രവാസി മലയാളി സഹോദരി സൗമ്യ സന്തോഷിൻ്റെ കുടുംബത്തിന് നഷ്ട പരിഹാരമായി ഒരു കോടി രൂപ നൽകാനും കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി നൽകാനും മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാവണം .

ജീവൻ നഷ്ടപ്പെട്ടത് കുടുംബം പോറ്റാൻ വേണ്ടി പ്രവാസിയായ ഒരു പാവം മലയാളി പെൺകുട്ടിക്കാണ് എന്ന പരിഗണന നൽകാൻ സംസ്ഥാന സർക്കാർ തയ്യാറാവണം .

വിവേചനം കാണിക്കരുത്.

പാലസ്തീൻ തീവ്രവാദികൾ ക്രൂരമായി കൊല ചെയ്ത പ്രവാസി മലയാളി സഹോദരി സൗമ്യ സന്തോഷിൻ്റെ കുടുംബത്തിന് നഷ്ട പരിഹാരമായി ഒരു കോടി...

Posted by Sandeep.G.Varier on Tuesday, 11 May 2021

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SOUMYA SANTHOSH, NURSE, BJP, SANDEP WARIER
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.