SignIn
Kerala Kaumudi Online
Friday, 29 March 2024 6.36 PM IST

ഇന്ന് കോവാക്സിൻ മാത്രം

covaxin

കോട്ടയം: ഇന്ന് കോട്ടയം ജില്ലയിൽ കോവിഷീൽഡ് വാക്സിനേഷൻ ഇല്ല. കോട്ടയം എം.ഡി. സെമിനാരി സ്‌കൂളിലും പാലാ എം.ജി. എച്ച്.എസ്.എസിലും രാവിലെ പത്തു മുതൽ ഉച്ചകഴിഞ്ഞ് രണ്ടു വരെ കോവാക്സിൻ നൽകും. ഓൺലൈനിൽ ബുക്ക് ചെയ്തവർക്കാണ് ഒന്നാം ഡോസ് എടുക്കാൻ കഴിയുക. ആദ്യ ഡോസ് എടുത്ത് നാലാഴ്ച കഴിഞ്ഞവർക്ക് നേരിട്ടെത്തി സ്പോട്ട് രജിസ്ട്രേഷൻ നടത്തി രണ്ടാം ഡോസ് സ്വീകരിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, COVAXIN
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.