SignIn
Kerala Kaumudi Online
Friday, 19 April 2024 10.03 AM IST

ഇന്ന് ചെറിയ പെരുന്നാൾ

ramadan

തിരുവനന്തപുരം: മനസും ശരീരവും ശുദ്ധിവരുത്തി ഒരു മാസമായി നടത്തിവന്ന റംസാൻ വ്രതാനുഷ്ഠാനത്തിന് സമാപ്തി കുറിച്ച് ഇസ്ലാം മതവിശ്വാസികൾ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കും. ശവ്വാൽ മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിൽ റംസാൻ വ്രതം 30 നാൾ പൂർത്തിയാക്കിയാണ് ആഘോഷം. പള്ളികളിലോ, ഈദ് ഗാഹുകളിലോ നമസ്കാരം ഉണ്ടാവില്ല. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നമസ്കാരം വീടുകളിൽ നടത്തണമെന്നും നേരിട്ടുള്ള സക്കാത് കൈമാറലും വീട് സന്ദർശനങ്ങളും ഒഴിവാക്കണമെന്നുമാണ് മതപണ്ഡിതന്മാരുടെ നിർദ്ദേശം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RAMADAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.