SignIn
Kerala Kaumudi Online
Thursday, 25 April 2024 10.59 AM IST

കൊവിഡ് നിയമലംഘനം: 731 കേസുകൾ കൂടി

kk

കോഴിക്കോട്: ജില്ലയിൽ കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന്റെ പേരിൽ 731 കേസുകൾ കൂടി രജിസ്റ്റർ ചെയ്തു.

സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്ഥലങ്ങളിൽ കൂട്ടം കൂടി നിന്നതിനും കടകൾ കൃത്യസമയത്ത് അടയ്ക്കാത്തതിനുമായി സിറ്റി പൊലീസ് കമ്മിഷണറേറ്റ് പരിധിയിൽ 49 കേസുകളും റൂറലിൽ 79 കേസുകളുമെടുത്തു. മാസ്‌ക് ധരിക്കാത്തതിന്റെ പേരിൽ നഗര പരിധിയിൽ 324 കേസുകളും റൂറലിൽ 279 കേസുകളുമുണ്ട്. ഇവരിൽ നിന്ന് പിഴ ഈടാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.