SignIn
Kerala Kaumudi Online
Saturday, 16 October 2021 1.30 AM IST

ഫെഡറൽ ബാങ്കും മശ്രിഖും ധാരണയിൽ

bank

കൊച്ചി: ഇന്ത്യയിലേക്ക് അതിവേഗം പണമയയ്ക്കാനുള്ള സൗകര്യം ഒരുക്കാനായി ഫെഡറൽ ബാങ്കും യു.എ.ഇയിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ മശ്രിഖ് ബാങ്കും തമ്മിൽ ധാരണയിലെത്തി. മശ്രിഖ് ബാങ്കിന്റെ അതിവേഗ പണമയയ്ക്കൽ സംവിധാനമായ 'ക്വിക്ക് റെമിറ്റ്" വഴി ഫെഡറൽ ബാങ്കിന്റെ സഹകരണത്തോടെ ഉടനടി പണം ഇന്ത്യയിലെത്തിക്കാം. യു.എ.ഇയിലെ ഏക സ്വകാര്യ ബാങ്കാണ് മശ്രിഖ്.

മശ്രിഖ് ബാങ്കുമായുള്ള സഹകരണത്തോടെ ഫെഡറൽ ബാങ്കിന്റെ പങ്കാളിത്തത്തോടെ യു.എ.ഇയിലെ പ്രവാസികൾക്ക് കുറഞ്ഞ ചെലവിൽ ഇന്ത്യയിലേക്ക് പണം അയയ്ക്കാമെന്ന് ഫെഡറൽ ബാങ്ക് എക‌്സിക്യൂട്ടീവ് ഡയറക്‌ടർ ശാലിനി വാര്യർ‌ പറഞ്ഞു. ഇന്ത്യയിലെത്തുന്ന പ്രവാസിപ്പണത്തിന്റെ 17 ശതമാനം കൈകാര്യം ചെയ്യുന്ന ബാങ്കെന്ന നിലയിൽ പ്രവാസികൾക്ക് മികച്ച റെമിറ്റൻസ് സേവനംഫെഡറൽ ബാങ്ക് ഉറപ്പാക്കുന്നു അവർ പറഞ്ഞു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: BUSINESS, FEDERAL BANK, RUPEE
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.