തിരുവനന്തപുരം: ഇസ്ലാം മത വിശ്വാസികൾക്ക് രമേശ് ചെന്നിത്തല റംസാൻ ആശംസകൾ നേർന്നു. നോമ്പ് കാലത്ത് വിശ്വാസി സമൂഹം പ്രകടിപ്പിച്ച ഒത്തൊരുമയും, പരസ്പര വിശ്വാസവും ഇളക്കം തട്ടാതെ കാത്തുസൂക്ഷിച്ച് കൊണ്ട് മുന്നോട്ട് പോകാനും ഈ പ്രതിസന്ധിയെ അതീജീവിക്കാനും പരിശുദ്ധ റംസാന്റെ പുണ്യ നിമിഷങ്ങൾ നമ്മളെ പ്രാപ്തരാക്കട്ടെ എന്ന് ചെന്നിത്തല ആശംസിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |