SignIn
Kerala Kaumudi Online
Friday, 19 April 2024 4.22 PM IST

പരിവർത്തനം എങ്ങോട്ട്? ചോദ്യം ചോദിച്ചയാൾക്ക് ചുട്ട മറുപടി നൽകി അനു സിത്താര

ani-sithara

ഈദ് ആശംസകൾ അറിയിച്ചുകൊണ്ട് താൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് താഴെ വർഗീയ പരാമർശം നടത്തിയ ആൾക്ക് ചുട്ടമറുപടി നൽകി നടി അനു സിത്താര. 'പരിവർത്തനം എങ്ങോട്ട്?' എന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്.


പല താരങ്ങളും ഇത്തരത്തിലുള്ള കമന്റുകളോട് പ്രതികരിക്കാറില്ല. എന്നാൽ അനു സിത്താര ചുട്ടമറുപടി തന്നെയാണ് ഇയാൾ കൊടുത്തത്. 'മനുഷ്യൻ' എന്നായിരുന്നു നടിയുടെ മറുപടി. നടി നൽകിയ മറുപടിയെ അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ANU SITHARA, SOCIAL MEDIA
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.