ന്യൂഡൽഹി: സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജയുടെ ഇളയ സഹോദരൻ കരുണാകരൻ കൊവിഡ് ബാധിച്ച് മരിച്ചു. രണ്ടാഴ്ച മുമ്പാണ് രാജയുടെ മൂത്ത സഹോദരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. മരണാനന്തര ചടങ്ങിൽ പങ്കെടുത്തവരിൽ നിന്ന് സഹോദരിക്കും സഹോദരനും കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. കഴിഞ്ഞയാഴ്ച സഹോദരി കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |