SignIn
Kerala Kaumudi Online
Tuesday, 23 April 2024 1.27 PM IST

എൻ.എസ്.എസ് റീജയണൽ ഡയറക്ടർ സജിത്ത് ബാബു നിര്യാതനായി

52

തിരുവനന്തപുരം:നാഷണൽ സർവ്വീസ് സ്കീമിന്റെ കേരള - ലക്ഷദ്വീപ് റീജിയണൽ ഡയറക്ടർ പട്ടം രാജലക്ഷ്മി നഗർ ഹൗസ് നമ്പർ 31ൽ സജിത്ത് ബാബു(55) നിര്യാതനായി.2015 ലാണ് കേരള, ലക്ഷദ്വീപ് റീജയണൽ ഡയറക്ടറായി അദ്ദേഹം ചുമലയേൽക്കുന്നത്.കേരളത്തിലെ എൻ.എസ്.എസ് പ്രവർത്തനങ്ങളുടെ മികവിന് പ്രധാന പങ്ക് വഹിച്ച വ്യക്തിയാണ് .ഭാര്യ വിജി.ആർ.നായർ. മകൾ നന്ദ സംസ്കാരം ഇന്ന് 10.30ന് തൈക്കാട് ശാന്തി കവാടത്തിൽ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DEAD
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.