SignIn
Kerala Kaumudi Online
Thursday, 25 April 2024 5.11 PM IST

തിരുവാതിരയെ കാത്തിരിക്കുന്നത്, തൃക്കേട്ടയിലുള്ള രാഷ്ട്രീയക്കാർ അറിയാൻ; നിങ്ങളുടെ ഈ ആഴ്ച

astrology

അ​ശ്വ​തി​: ​​​ ​​​വി​​​ശേ​​​ഷ​​​ഭ​​​ക്ഷ​​​ണ​​​വും​​​ ​​​വ​​​സ്ത്ര​​​ലാ​​​ഭ​​​വും​​​ ​​​ഉ​​​ണ്ടാ​​​കും.​​​ ​​​ആ​​​ത്മാ​​​ർ​​​ത്ഥ​​​ ​​​സു​​​ഹൃ​​​ത്ത് ​​​അ​​​പ്ര​​​തീ​​​ക്ഷി​​​ത​​​മാ​​​യി​​​ ​​​സ​​​ഹാ​​​യി​​​ക്കും.​​​ ​​​രോ​ഗ​ശ​​​മ​​​നം​​​ ​​​കി​​​ട്ടും.

ഭ​​​ര​​​ണി​​​:​​​ ​​​നി​​​യ​​​ന്ത്ര​​​ണ​​​മി​​​ല്ലാ​​​ത്ത​​​ ​​​കോ​​​പം​​​ ​​​ബ​​​ന്ധു​​​വി​​​രോ​​​ധ​​​ത്തെ​​​ ​​​ഉ​​​ണ്ടാ​​​ക്കും.​​​ ​​​സ​​​ന്താ​​​ന​​​ങ്ങ​​​ൾ​​​ക്കോ​​​ ​​​ ​ബ​​​ന്ധു​​​വി​​​നോ​​​ ​​​രോ​​​ഗാ​​​രി​​​ഷ്‌​​​ട​​​ത.​​​ ​​​അ​​​പ്ര​​​തീ​​​ക്ഷി​​​ത​​​മാ​​​യി​​​ ​​​ചെ​​​ല​​​വു​​​ക​​​ളു​​​ണ്ടാ​​​കും.

കാ​​​ർ​​​ത്തി​​​ക​​​:​​​ ​​​പു​​​തി​​​യ​​​ ​സം​​​ഘ​​​ട​​​നാ​​​സ്ഥാ​​​ന​​​മാ​​​ന​​​ങ്ങ​​​ൾ​​​ ​​​വ​​​ന്നു​​​ചേ​​​രും.​​​ ​​​ഉ​​​ദ്ദേ​​​ശി​​​ച്ച​​​ ​​​രീ​​​തി​​​യി​​​ൽ​​​ ​​​കാ​​​ര്യ​​​വി​​​ജ​​​യം.​​​ ​​​സ​​​ന്താ​​​ന​​​ങ്ങ​​​ൾ​​​ക്ക് ​​​ഉ​​​യ​​​ർ​​​ച്ച.
രോ​​​ഹി​​​ണി​​​:​​​ ​​​വാ​​​ഹ​​​നം,​​​ ​​​സ്വ​​​ർ​​​ണാ​​​ഭ​​​ര​​​ണ​​​ങ്ങ​​​ൾ​​​ ​​​എ​​​ന്നി​​​വ​​​ ​​​സ്വ​​​ന്ത​​​മാ​​​ക്കു​​​ന്ന​​​ ​​​കാ​​​ലം.​​​ ​​​നേ​​​ര​​​ത്തെ​​​ ​​​മാ​​​റ്റി​​​വ​​​ച്ച​​​ ​​​ക​​​ല്യാ​​​ണ​​​ ​​​ആ​​​ലോ​​​ച​​​ന​​​ ​​​തി​​​രി​​​കെ​​​ ​​​വ​​​രാ​​​നു​​​ള്ള​​​ ​​​സാ​​​ദ്ധ്യ​​​ത​​​ ​​​കാ​​​ണു​​​ന്നു.
മ​​​ക​​​യി​​​രം​​​:​​​ ​​​പു​​​തി​​​യ​​​ ​​​വി​​​ദ്യാ​​​ഭ്യാ​​​സ​​​ചി​​​ന്ത​​​ക​​​ൾ​​​ക്കും​​​ ​​​ശാ​​​സ്ത്ര​​​പ​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ൾ​​​ക്കും​​​ ​​​അം​​​ഗീ​​​കാ​​​രം.​​​ ​​​മേ​​​ലു​​​ദ്യോ​​​ഗ​​​സ്ഥ​​​ന്മാ​​​രു​​​ടെ​​​ ​​​പ്രീ​​​തി​​​ ​​​സ​​​മ്പാ​​​ദി​​​ക്കും.​​​ ​​​യാ​​​ത്രാ​​​ഭാ​​​ഗ്യ​​​വും​​​ ​​​ഫ​​​ലം.
തി​​​രു​​​വാ​​​തി​​​ര​​​:​​​ ​​​പു​​​തി​​​യ​​​ ​​​സ്ഥാ​​​ന​​​മാ​​​ന​​​ങ്ങ​​​ൾ​​​ ​​​ല​​​ഭി​​​ക്കും.​​​ ​​​സ്ഥ​​​ല​​​മാ​​​റ്റ​​​വും​​​ ​​​പ്ര​​​തീ​​​ക്ഷി​​​ക്കാം.​​​ ​​​ചെ​​​റു​​​യാ​​​ത്ര​​​ക​​​ൾ​​​ ​​​ആ​​​വ​​​ശ്യ​​​മാ​​​യി​ ​​​വ​​​രും.
പു​​​ണ​​​ർ​​​തം​​​:​​​ ​​​ഭാ​​​ര്യ​ ​​​മു​​​ഖാ​​​ന്തി​​​രം​​​ ​​​ശ​​​ത്രു​​​ത​​​യു​​​ണ്ടാ​​​കും.​​​ ​​​കൃ​​​ഷി​​​കാ​​​ര്യ​​​ങ്ങ​​​ളി​​​ലും​​​ ​​​പാ​​​ർ​​​ട്ണ​​​ർ​​​ഷി​​​പ്പ് ​​​ബി​​​സി​​​ന​​​സി​​​ലും​​​ ​​​വി​​​ജ​​​യം.​​​ ​​​ശി​​​രോ​​​രോ​​​ഗ​​​ത്തി​​​ന് ​​​ശാ​​​ന്ത​​​ത​​​ ​​​കാ​​​ണു​​​ന്നു.
പൂ​​​യം​​​:​​​ ​​​ലോ​​​ട്ട​​​റി​​​ ​​​ഭാ​​​ഗ്യ​​​മോ,​​​ ​​​വി​​​ദേ​​​ശ​​​സ​​​ഹാ​​​യ​​​മോ​​​ ​​​തേ​​​ടി​​​വ​​​രും.​​​ ​​​സ​​​ന്താ​​​ന​​​ങ്ങ​​​ൾ​​​ക്ക് ​​​ഉ​​​യ​​​ർ​​​ച്ച​​​യും​​​ ​​​ദൈ​​​വാ​​​ധീ​​​ന​​​വും​​​ ​​​ഫ​​​ലം.​​​ ​​​പി​​​താ​​​വി​​​ൽ​​​ ​​​നി​​​ന്ന് ​​​സ​​​ഹാ​​​യം​​​ ​​​ല​​​ഭി​​​ക്കും. പ​ദ​വി​യി​ൽ​ ​ഉ​യ​ർ​ച്ച​യു​ണ്ടാ​കാ​ൻ​ ​സാ​ധി​ക്കും.​
ആ​യി​ല്യം​:​ ​സ്വ​പ്‌​നം​ ​ക​ണ്ട​ ​രീ​തി​യി​ൽ​ ​വീ​ട് ​പൂ​ർ​ത്തി​യാ​ക്കാ​ൻ​ ​ക​ഴി​യും.​ ​അ​മ്മ​യു​ടെ​ ​സ​ഹോ​ദ​രി​യി​ൽ​ ​നി​ന്നും​ ​ധ​ന​സ​ഹാ​യം​ ​ല​ഭി​ക്കും.​ ​കേ​സു​ക​ളി​ൽ​ ​വി​ജ​യം.
മ​കം​:​ ​ലോ​ൺ​ ​പാ​സാ​യി​ ​കി​ട്ടു​ന്ന​തി​നാ​ൽ​ ​പ്ര​വ​ർ​ത്ത​ന​മേ​ഖ​ല​യി​ൽ​ ​പു​രോ​ഗ​തി​യു​ണ്ടാ​കും.​ ​രോ​ഗി​ക്ക് ​കൂ​ട്ട് ​പോ​കേ​ണ്ടി​വ​രും.​ ​ആ​രോ​ഗ്യ​ത്തി​ൽ​ ​ശ്ര​ദ്ധി​ക്ക​ണം.
പൂ​രം​:​ ​പ​രി​ശ്ര​മം​ ​കൊ​ണ്ട് ​വി​ജ​യ​ത്തി​ലെ​ത്തും.​ ​ജ​ന​സ​മ്മ​തി​ ​നേ​ടി​യെ​ടു​ക്കും.​ ​ധാ​ർ​മ്മി​ക​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​താ​ത്പ​ര്യ​മു​ണ്ടാ​കും.
ഉ​ത്രം​:​ ​ച​തി​യ​ൻ​മാ​രാ​ൽ​ ​ധ​ന​ന​ഷ്‌​ടം​മു​ണ്ടാ​കും.​ ​ചെ​വി,​ ​മൂ​ക്ക് ​തു​ട​ങ്ങി​യ​ ​ഭാ​ഗ​ങ്ങ​ളി​ൽ​ ​രോ​ഗ​ബാ​ധ​യ്‌​ക്ക് ​സാ​ദ്ധ്യ​ത​ ​ഉ​ണ്ട്.​ ​ക്ഷീ​ണം​ ​അ​നു​ഭ​വ​പ്പെ​ടും.
അ​ത്തം​:​ ​ലോ​ട്ട​റി​ ​ന​റു​ക്കെ​ടു​പ്പി​ൽ​ ​വി​ജ​യ​മു​ണ്ടാ​കും.​ ​വാ​ഹ​ന​ഭാ​ഗ്യ​ത്തി​നും​ ​സാ​ദ്ധ്യ​ത.​ ​പ്ര​ണ​യി​നി​ ​വ​ഴി​ ​സ​ഹാ​യ​മെ​ത്തും.
ചി​ത്തി​ര​:​ ​സ്വ​ത്ത് ​സം​ബ​ന്ധി​ച്ച​ ​കേ​സു​ക​ളി​ൽ​ ​ഒ​ത്തു​തീ​ർ​പ്പ് ​ഉ​ണ്ടാ​കും.​ ​യാ​ത്ര​ക​ൾക്ക്​ ​അ​നു​കൂ​ല​മാ​യ​ ​സാ​ഹ​ച​ര്യ​ങ്ങ​ളു​ണ്ടാ​കും.
ചോ​തി​:​ ​കൂ​ട്ടു​കാ​രി​ൽ​ ​നി​ന്നും​ ​അ​പ്ര​തീ​ക്ഷി​ത​മാ​യ​ ​സ​ഹാ​യം​ ​തേ​ടി​യെ​ത്തും.​ ​പു​തി​യ​ ​ജോ​ലി​ ​ല​ഭ്യ​ത.​ ​വാ​ഹ​നം​ ​വാ​ങ്ങാ​നു​ള്ള​ ​അ​വ​സ​ര​മു​ണ്ടാ​കും.
വി​ശാ​ഖം​:​ ​മം​ഗ​ള​ക​ർ​മ്മ​ങ്ങ​ൾ​ ​ന​ട​ത്താ​ൻ​ ​സാ​ധി​ക്കും.​ ​ഭൂ​മി​ ​മു​ഖേ​ന​ ​ധ​നം​ ​തേ​ടി​യെ​ത്തും.​ ​ആ​രോ​ഗ്യ​കാ​ര്യ​ത്തി​ൽ​ ​കൂ​ടു​ത​ൽ​ ​ശ്ര​ദ്ധി​ക്ക​ണം.
അ​നി​ഴം: മ​നഃ​ക്ളേ​ശം​ ​അ​നു​ഭ​വ​പ്പെ​ടും.​ ​സ്നേ​ഹി​ത​ൻ​മാ​ർ​ ​ന​ന്മ​യി​ലേ​ക്ക് ​ന​യി​ക്കു​ന്ന​ ​ജീ​വി​താ​വ​സ​ര​ങ്ങ​ൾ​ ​കൈ​വ​രും.
തൃ​ക്കേ​ട്ട​:​ ​രാ​ഷ്ട്രീ​യ​ത്തി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്ക് ​നേ​ട്ടം.​ ​കാ​ർ​ഷി​ക​മേ​ഖ​ല​യി​ൽ​ ​നേ​ട്ട​മു​ണ്ടാ​കും.​ ​സ​ഹോ​ദ​രി​യു​മാ​യി​ ​അ​ക​ൽ​ച്ച.
മൂ​ലം​:​ ​വി​ശേ​ഷ​ഭ​ക്ഷ​ണലാഭം. ​ശി​രോ​രോ​ഗ​മു​ണ്ടാ​കാ​ൻ​ ​സാ​ദ്ധ്യ​ത​യു​ണ്ട്.​ ​ഭാ​ര്യ​യു​മാ​യി​ ​സ്‌​നേ​ഹം​ ​പ​ങ്കു​വ​യ്‌​ക്കും.
പൂ​രാ​ടം​:​ ​വീ​ട്ടി​ലേ​ക്കു​ള്ള​ ​വ​രു​മാ​നം​ ​വ​ർ​ദ്ധി​ക്കും.​ ​വി​വാ​ഹ​ത​ട​സം​ ​നീ​ങ്ങി​ ​കി​ട്ടും.​ ​പു​തു​വ​സ്ത്രം​ ​കി​ട്ടാ​നു​ള്ള​ ​സാ​ദ്ധ്യ​ത​യു​ണ്ടാ​കും​ .
ഉ​ത്രാ​ടം​:​ ​പ​ദ​വി​യി​ൽ​ ​അ​നു​യോ​ജ്യ​മാ​യ​ ​മാ​റ്റ​ങ്ങ​ളു​ണ്ടാ​കും.​ ​വി​ദ്യാ​വി​ജ​യം.​ ​വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ​കൊ​ണ്ട് ​ധ​ന​ന​ഷ്‌​ടം.
തി​രു​വോ​ണം​:​ ​ബ​ന്ധു​സ​മാ​ഗ​മം​ ​മ​ന​സി​ന് ​സ​ന്തോ​ഷം​ ​പ​ക​രും.​ ​മ​ക്ക​ൾ​ ​മു​ഖാ​ന്തി​രം​ ​ധ​ന​ന​ഷ്‌​ട​മു​ണ്ടാ​കാ​നു​ള്ള​ ​സാ​ദ്ധ്യ​ത​യു​ണ്ട്.​ ​വ​സ്‌​തു​ത​ർ​ക്കം​ ​ഉ​ണ്ടാ​കും.
അ​വി​ട്ടം​:​ ​ത്വ​ക്ക് ​രോ​ഗം​ ​വ​രാ​തെ​ ​സൂ​ക്ഷി​ക്ക​ണം.​ ​ക​ച്ച​വ​ട​ത്തി​ൽ​ ​ന​ഷ്‌​ടം​ ​വ​ന്നേ​ക്കും.​ ​സ​ഹോ​ദ​രി​യു​മാ​യി​ ​വി​രോ​ധ​മു​ണ്ടാ​കും.
ച​ത​യം​:​ ​ക​മ്പ​നി​ ​ജോ​ലി​ ​ല​ഭി​ക്കും.​ ​ശ​ത്രു​ക്ക​ളെ​ ​ ജ​യി​ക്കു​ന്ന​ ​സാ​ഹ​ച​ര്യ​മു​ണ്ടാ​കും.​ ​ഉ​ദ​ര​രോ​ഗ​ത്തി​ന് ​സാ​ദ്ധ്യ​ത​യു​ള്ള​തി​നാ​ൽ​ ​ശ്ര​ദ്ധി​ക്ക​ണം.
പൂ​രു​രു​ട്ടാ​തി​:​ ​പ​ക്ഷി,​ ​മൃ​ഗാ​ദി​ക​ളി​ൽ​ ​നി​ന്ന് ​ഉ​പ​ദ്ര​വ​മു​ണ്ടാ​കും.​ ​വീ​ഴ്‌​ച​യി​ൽ​ ​കാ​ലു​ക​ൾ​ക്ക് ​അ​സ്വ​സ്ഥ​ത​യു​ണ്ടാ​കും.
ഉ​തൃ​ട്ടാ​തി​:​ ​പ്ര​തീ​ക്ഷി​ക്കാ​ത്ത​ ​വ​ഴി​ക​ളി​ൽ​ ​നി​ന്നും​ ​സാ​മ്പ​ത്തി​കം​ ​ല​ഭി​ക്കും.​ ​മാ​ന​ന​ഷ്ട​മു​ണ്ടാ​കു​ന്ന​തി​നാ​ൽ​ ​സൂ​ക്ഷി​ച്ച് ​ഇ​ട​പെ​ട​ണം.
രേ​വ​തി​:​ ​സം​ഗീ​ത​മേ​ഖ​ല​യി​ൽ​ ​താ​ത്പ​ര്യം​ ​പു​ല​ർ​ത്തും.​ ​ഗൃ​ഹ​നി​ർ​മ്മാ​ണ​ത്തി​ന് ​സ​ഹാ​യം​ ​കി​ട്ടും.​ ​ഇ​ഷ്‌​ട​കാ​ര്യ​ല​ബ്‌​ധി​ ​മ​ന​സി​ന് ​സ​ന്തോ​ഷം​ ​ത​രും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: WEEKEND, WEEKLY PREDICTIONS
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.