ആശുപത്രികളും ആധുനിക വൈദ്യശാസ്ത്രവും ഗ്രാമങ്ങളിൽ സാർവത്രികമല്ലാതിരുന്ന കാലത്ത് വീടുകളിലെ പ്രസവ മുറികളിൽ നിന്ന് ഇവരുടെ കൈകളിലൂടെയായിരുന്നു കുഞ്ഞുങ്ങൾ ഈ ലോകം കണ്ടത്. പുതുതലമുറയ്ക്ക് അന്യമായ ആ കാലത്തിന്റെ ഓർമ്മപ്പെടുത്തൽ വീഡിയോ: വി.വി സത്യൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |