ന്യൂനമർദ്ദത്തിന്റെ ഫലമായി തീരപ്രദേശങ്ങളിൽ കടലാക്രമണം അതിശക്തമായി.
തിരുവനന്തപുരത്ത് പൂന്തുറ, വലിയതുറ, ചെറിയ തുറ ഭാഗങ്ങളിൽ കഴിഞ്ഞദിവസം ഉണ്ടായ വ്യാപക കടൽ ക്ഷോഭത്തിൽ നിരവധി വീടുകളിൽ വെള്ളം കയറി.വീഡിയോ: സുമേഷ് ചെമ്പഴന്തി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |