തിരുവനന്തപുരം : കൊവിഡ് കാലത്ത് ഡെങ്കു പടരാതിരിക്കാൻ സംസ്ഥാനത്ത് ഇന്നലെ ഡ്രൈ ഡേ ആചരിച്ചതിന് പിന്നാലെ ,പകർച്ചവ്യാധികളെ തുരത്താൻ വരും ദിവസങ്ങളിലും ഡ്രൈ ഡേ സംഘടിപ്പിക്കാൻ ഇന്നലെ ചേർന്ന ആരോഗ്യ വകുപ്പ് അധികൃതരുടെ യോഗം തീരുമാനിച്ചു.
ഇന്നലെ എല്ലാവരും വീടും പരിസരവും വൃത്തിയാക്കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിർദേശം. മഴ തടസമായെങ്കിലും ഭൂരിഭാഗം പ്രദേശങ്ങളിലും ശുചീകരണം നടത്തി. സന്നദ്ധ പ്രവർത്തകരും പങ്കാളികളായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |