SignIn
Kerala Kaumudi Online
Friday, 19 April 2024 2.59 PM IST

സാഹിതി - പുതുശേരി രാമചന്ദ്രൻ യുവ ഗവേഷക പുരസ്‌കാരം എൻട്രികൾ ക്ഷണിച്ചു

award

തിരുവനന്തപുരം: രണ്ടാമത് സാഹിതി -ഡോ.പുതുശേരി രാമചന്ദ്രൻ യുവഗവേഷക പുരസ്‌കാരത്തിന് മലയാളത്തിൽ ഗവേഷണം നടത്തുന്ന 40 വയസിൽ താഴെയുള്ളവരൽ നിന്ന് എൻട്രികൾ ക്ഷണിച്ചു. ഒരാൾക്ക് രണ്ട് പ്രബന്ധങ്ങൾ വരെ അയയ്ക്കാം. പി.ജി വിദ്യാർത്ഥികളുടെ ഡസർട്ടേഷൻ പ്രബന്ധവും പരിഗണിക്കും.

തിരഞ്ഞെടുക്കപ്പെടുന്ന പ്രബന്ധങ്ങൾ പുസ്തകമാക്കും. ഗവേഷണ പുസ്തകം സർവകലാശാല, കോളേജ്, ഗവേഷണ സ്ഥാപനങ്ങളിലെ ഗ്രന്ഥപ്പുരകൾക്ക് സമർപ്പിക്കും. 31നകം ഇ- മെയിൽ / തപാൽ മാർഗം ഗവേഷണ ലേഖനങ്ങൾ അയയ്ക്കണം.
വിലാസം: സാഹിതി - ഡോ.പുതുശേരി രാമചന്ദ്രൻ ഗവേഷക പുരസ്‌കാരം, ബ്ലോക്ക് 7 / 526, പാറ്റൂർ, ഇ.എം.എസ് നഗർ, തിരുവനന്തപുരം 35
E mail.binnysahithy955@gmail.com. വിവരങ്ങൾക്ക് ബിന്നി സാഹിതി (സാഹിതി പബ്ലിക്കേഷൻസ് 944 766 1834)
കീർത്തി. വിദ്യാസാഗർ ( ഗവേഷക, കാര്യവട്ടം +91 81569 04428)

ജെ.​ഡി.​സി​ ​പ്ര​വേ​ശ​നം​ ​:​ ​തീ​യ​തി​ ​നീ​ട്ടി

തി​രു​വ​ന​ന്ത​പു​രം​:​ ​സ​ഹ​ക​ര​ണ​ ​യൂ​ണി​യ​ൻ​ ​ജെ.​ഡി.​സി​ ​പ്ര​വേ​ശ​ന​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​w​w​w.​s​c​u.​k​e​r​a​l​a.​g​o​v.​i​n​ ​ൽ​പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യ​ ​പ്രാ​ഥ​മി​ക​ ​ലി​സ്റ്റി​നെ​ക്കു​റി​ച്ചു​ള്ള​ ​ആ​ക്ഷേ​പം​ ​ഉ​ന്ന​യി​ക്കാ​നു​ള്ള​ ​തീ​യ​തി​ ​ലോ​ക്ക് ​ഡൗ​ണി​ന്റെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​നീ​ട്ടി.​ ​ഈ​ ​മാ​സം​ 24​ ​അ​ഞ്ചു​വ​രെ​ ​പ​രാ​തി​ക​ൾ​ ​സ്വീ​ക​രി​ക്കും.​ ​അ​ന്തി​മ​ ​ലി​സ്റ്റ് ​ഈ​ ​മാ​സം​ 29​ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ENTRY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.