SignIn
Kerala Kaumudi Online
Tuesday, 16 April 2024 6.07 PM IST

കൊവിഡ്: കണ്ണൂരിൽ ഇന്നലെ

covid

രോഗികൾ 1641

സമ്പർക്കം1568

ആരോഗ്യ പ്രവർത്തകർ 24

ടെസ്റ്റ്‌പോസ്റ്റിവിറ്റി 22.14%

രോഗമുക്തി 5762

ചികിത്സയിൽ 22,006

നിരീക്ഷണത്തിൽ 75,849

വീടുകളിൽ 74,472

സ്ഥാപനങ്ങളിൽ 1377

കൂടുതൽ ഇവിടെ

കോർപ്പറേഷൻ 82
ഇരിട്ടി നഗരസഭ 53
കൂത്തുപറമ്പ് നഗരസഭ 48
മട്ടന്നൂർ നഗരസഭ 82
പയ്യന്നൂർ നഗരസഭ 44
തലശ്ശേരി നഗരസഭ 91
ആറളം 29
അയ്യൻകുന്ന് 27
ധർമ്മടം 28
കതിരൂർ 28
കോട്ടയം മലബാർ 55
കുന്നോത്തുപറമ്പ് 71
പാപ്പിനിശ്ശേരി 24
പരിയാരം 35
പേരാവൂർ 42
പിണറായി 35
തില്ലങ്കേരി 41
തൃപ്പങ്ങോട്ടൂർ 36
ഉളിക്കൽ 51

മൊബൈൽ ആർ.ടി.പി.സി.ആർ പരിശോധന

ഇന്ന് ജില്ലയിൽ മൊബൈൽ ലാബ് സംവിധാനം ഉപയോഗിച്ച് ആർ.സി അമല ബേസിക് യു.പി സ്‌കൂൾ പിണറായി, പൽപ്പു മെമ്മോറിയൽ യു.പി സ്‌കൂൾ കണിച്ചാർ, മുതിയങ്ങ മാപ്പിള എൽ.പി സ്‌കൂൾ, ബി.ഇ.എം.എൽ.പി സ്‌കൂൾ പയ്യന്നൂർ, കോട്ടൂർ സബ്‌സെന്റർ ശ്രീകണ്ഠാപുരം എന്നിവിടങ്ങളിൽ സൗജന്യ കൊവിഡ് 19 ആർ.ടി.പി.സി.ആർ പരിശോധന നടത്തും. രാവിലെ 10 മുതൽ വൈകിട്ട് നാലുമണി വരെയാണ് പരിശോധന.


 വാക്സിനേഷൻ 108 കേന്ദ്രങ്ങളിൽ

ജില്ലയിൽ ഇന്ന് സർക്കാർ മേഖലയിൽ 108 ആരോഗ്യ കേന്ദ്രങ്ങളിൽ കൊവിഡ് വാക്സിനേഷൻ നൽകുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. സ്വകാര്യ മേഖലയിലെ കേന്ദ്രങ്ങളിൽ വാക്സിനേഷൻ ഉണ്ടായിരിക്കില്ല. എല്ലാ കേന്ദ്രങ്ങളിലും കോവിഷീൽഡ് വാക്സിനാണ് നൽകുക.

കാസർകോട്ട് ഇന്നലെ

രോഗികൾ 597

രോഗമുക്തി 5903

ടെസ്റ്റ് പോസിറ്റീവിറ്റി 21.1%

ചികിത്സയിൽ 12,341

നിരീക്ഷണത്തിൽ 30,611

വീടുകളിൽ 29,599

സ്ഥാപനങ്ങളിൽ 1012

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, COVID
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.