ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (ടി.പി.ആർ) 24.75
കൊച്ചി: ട്രിപ്പിൾ ലോക്ഡൗണിന്റെ ആദ്യദിനത്തിൽ ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. ഇന്നലെ 2315 പേർക്ക് രോഗം സ്ഥിരീകരിച്ചു. 2244 പേർക്ക് സമ്പർക്കം വഴിയാണ് രോഗം പിടിപെട്ടത്. 60 പേരുടെ ഉറവിടം അറിയില്ല. നാലു പേർ അന്യനാടുകളിൽ നിന്നെത്തിയവരാണ്. ഏഴ് ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി.
14900 പേർ രോഗമുക്തി നേടി. 2983 പേരെ കൂടി വീടുകളിൽ നിരീക്ഷണത്തിലാക്കി. 12515 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി.
വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവർ 109874
കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവർ 55749
സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 9354 സാമ്പിളുകൾ പരിശോധയ്ക്ക് അയച്ചു
പ്രാദേശിക വിവരങ്ങൾ
• തൃക്കാക്കര 100
• വെങ്ങോല 83
• ഉദയംപേരൂർ 66
• തൃപ്പൂണിത്തുറ 64
• എടത്തല 59
• കളമശ്ശേരി 59
• പള്ളുരുത്തി 59
• പിറവം 57
• ആലങ്ങാട് 56
• പള്ളിപ്പുറം 54
• കടുങ്ങല്ലൂർ 47
• കോട്ടുവള്ളി 44
• ഫോർട്ട് കൊച്ചി 42
• ചേരാനല്ലൂർ 41
• ഏലൂർ 37
• കലൂർ 37
• തുറവൂർ 35
• ആമ്പല്ലൂർ 34
• ഏഴിക്കര 34
• വേങ്ങൂർ 32
• തിരുവാണിയൂർ 31
• വൈറ്റില 31
• കടവന്ത്ര 30
• വാഴക്കുളം 30
• കരുമാലൂർ 29
• ചൂർണ്ണിക്കര 29
• ആലുവ 28
• കാഞ്ഞൂർ 28
• പെരുമ്പാവൂർ 28
• ചിറ്റാറ്റുകര 27
• കോട്ടപ്പടി 26
• വരാപ്പുഴ 25
• എളംകുന്നപ്പുഴ 24
• കിഴക്കമ്പലം 24
• നായരമ്പലം 24
• കുട്ടമ്പുഴ 23
• അങ്കമാലി 23
• നോർത്തുപറവൂർ 22
• എറണാകുളം സൗത്ത് 21
• വടക്കേക്കര 21
• ചോറ്റാനിക്കര 20
• തോപ്പുംപടി 19
• മൂവാറ്റുപുഴ 19
• ഇടക്കൊച്ചി 18
• കീഴ്മാട് 18
• എളമക്കര 17
• വെണ്ണല 17
• ഇടപ്പള്ളി 16
• കവളങ്ങാട് 16
• നെടുമ്പാശ്ശേരി 16
• തേവര 15
• വടവുകോട് 15
• മരട് 14
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |