SignIn
Kerala Kaumudi Online
Saturday, 12 June 2021 10.51 PM IST

ഒന്ന് മുതൽ ഒൻപത് വരെ ക്ലാസുകളിലെ പ്രൊമോഷൻ: തീരുമാനം ഉടൻ

school

തിരുവനന്തപുരം: സംസ്ഥാനത്തെ ഒന്നു മുതൽ ഒൻപതു വരെ ക്ലാസുകളിലുള്ള വിദ്യാർത്ഥികളുടെ ക്ലാസ് കയറ്റം സംബന്ധിച്ച മാർഗരേഖ ഉടൻ പുറത്തിറക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഇതിനായി പുതിയ മാനദണ്ഡം ഏർപ്പെടുത്താനാണ് തീരുമാനം.

ക്ലാസ് കയറ്റത്തിനായി ഉദ്ദേശിച്ചിരുന്ന വീട്ടുപരീക്ഷ കൊവിഡ് രണ്ടാംതരംഗത്തെ തുടർന്ന് മാറ്റിവച്ച സാഹചര്യത്തിലാണ് പുതിയ സംവിധാനത്തെപ്പറ്റി ആലോചിക്കുന്നത്. ഒൻപത് വരെയുള്ള ക്ലാസുകളിലെ വാർഷിക പരീക്ഷകൾ ഒഴിവാക്കിയ സാഹചര്യത്തിൽ പഠനമികവ് രേഖകൾ നൽകി മൂല്യനിർണയം നടത്താൻ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ കൊവിഡ് രൂക്ഷമായതോടെ പഠന മികവ് രേഖ വീടുകളിൽ എത്തിക്കാൻ കഴിഞ്ഞിരുന്നില്ല.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CLAS PROMOTION
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.