തൃശൂർ: ജില്ലയിൽ 2312 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 4898 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 38,614 ആണ്. തൃശൂർ സ്വദേശികളായ 81 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു.
രോഗബാധിതർ
രോഗ ബാധിതരിൽ 60 വയസിനുമുകളിൽ 173 പുരുഷൻമാരും 213 സ്ത്രീകളും പത്ത് വയസിനു താഴെ 91 ആൺകുട്ടികളും 80 പെൺകുട്ടികളുമുണ്ട്.
ഇന്നലെ
ജില്ലയിൽ ഇതുവരെ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |