റായ്പൂർ: തിങ്കളാഴ്ച ഛത്തീസ്ഗഢിലെ സി.ആർ.പി.എഫ് ക്യാമ്പിനെതിരെ പ്രതിഷേധിച്ച ആദിവാസികൾ നേരെ നടന്ന പൊലീസ് വെടിവയ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു.
സുക്മ ജില്ലയിലെ സിൽഘർ ഗ്രാമത്തിനടുത്ത് പുതുതായി സ്ഥാപിതമായ സി.ആർ.പി.എഫ് സുരക്ഷാ ക്യാമ്പിൽ നിന്ന് പുറപ്പെടുന്ന റോഡിൽ തിങ്കളാഴ്ചയാണ് പൊലീസ് വെടിവയ്പുണ്ടായത്. നാലുദിവസമായി സുക്മയിലെയും ബീജാപൂരിലെയും 30 ഗ്രാമങ്ങളിൽ നിന്നുള്ള ആദിവാസികൾ ക്യാമ്പിന് പുറത്ത് പ്രതിഷേധിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |