SignIn
Kerala Kaumudi Online
Wednesday, 24 April 2024 10.02 PM IST

2888 പേർക്ക് കൊവിഡ്, 4844 പേർക്ക് രോഗമുക്തി

covid

തൃശൂർ: ജില്ലയിൽ ബുധനാഴ്ച 2888 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 4844 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 35,626 ആണ്. തൃശൂർ സ്വദേശികളായ 83 പേർ മറ്റു ജില്ലകളിൽ ചികിത്സയിലുണ്ട്.

ജില്ലയിൽ ഇതുവരെ

  • കൊവിഡ് സ്ഥിരീകരിച്ചത് - 2,12,172
  • ആകെ രോഗമുക്തരായത് - 1,75,354

ഇന്ന്

  • ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 24.03%
  • സമ്പർക്കം വഴി രോഗബാധ- 2870
  • സംസ്ഥാനത്തിന് പുറത്തുനിന്ന് - 04
  • ആരോഗ്യപ്രവർത്തകർക്ക് - 09
  • ഉറവിടം അറിയാത്തത് - 05

രോഗബാധിതർ

രോഗ ബാധിതരിൽ 60 വയസിനുമുകളിൽ 191 പുരുഷൻമാരും 217 സ്ത്രീകളും പത്ത് വയസ്സിനു താഴെ 118 ആൺകുട്ടികളും 102 പെൺകുട്ടികളുമുണ്ട്.

ടെസ്റ്റ്

12,018 സാമ്പിളുകളാണ് ഇന്നലെ പരിശോധനയ്ക്ക് എടുത്തത്. ഇതി 7,647 പേർക്ക് ആന്റിജൻ പരിശോധനയും, 4,184 പേർക്ക് ആർ.ടി.പി.സി.ആർ പരിശോധനയും, 187 പേർക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.