തിരുവനന്തപുരം: നിർഭാഗ്യം എന്ന് കരുതുന്ന 13ാം നമ്പർ കാർ മന്ത്രി ജി.ആർ. അനിൽ സ്വന്തമാക്കി. കഴിഞ്ഞ മന്ത്രിസഭയിൽ തോമസ് എെസക്കായിരുന്നു 13-ാം നമ്പർ ഔദ്യോഗിക വാഹനം ഉപയോഗിച്ചത്. നിർഭാഗ്യമാണെന്ന് കരുതി പല മന്ത്രിമാരും 13 നെ ഒഴിവാക്കുമായിരുന്നു.
മറ്റു മന്ത്രിമാരുടെ കാറും നമ്പരും
1. മുഖ്യമന്ത്രി, 2. കെ.രാജൻ, 3. റോഷി അഗസ്റ്റിൻ, 4. എ.കെ.ശശീന്ദ്രൻ, 5.വി. ശിവൻകുട്ടി, 6.കെ. രാധാകൃഷ്ണൻ, 7. അഹമ്മദ് ദേവർകോവിൽ 8. എം.വി.ഗോവിന്ദൻ, 9. ആന്റണി രാജു, 10. കെ.എൻ.ബാലഗോപാൽ, 11.പി.രാജീവ്, 12.വി.എൻ.വാസവൻ, 14. പി.പ്രസാദ്, 15. കെ.കൃഷ്ണൻകുട്ടി, 16. സജിചെറിയാൻ, 18 വി.അബ്ദുറഹ്മാൻ, 19. ആർ.ബിന്ദു, 20. ജെ.ചിഞ്ചുറാണി, 25. പി.എ. മുഹമ്മദ് റിയാസ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |