ന്യൂഡൽഹി: പൾസ് ഓക്സിമീറ്റർ , ഓക്സിജൻ കോൺസൻട്രേറ്റർ തുടങ്ങിയവയുടെ വിലവിവരങ്ങൾ ഏഴ് ദിവസത്തിനുള്ളിൽ ലഭ്യമാക്കാൻ നിർമ്മാതാക്കൾക്കും ഇറക്കുമതിക്കാർക്കും നിർദ്ദേശം നൽകി ദേശീയ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിട്ടി. ഡൽഹി ഹൈക്കോടതിയിലാണ് ഇക്കാര്യം കേന്ദ്രം വ്യക്തമാക്കിയത്. ഒപ്പം മെഡിക്കൽ ഉപകരണങ്ങളുടെ വില പത്ത് ശതമാനത്തിലധികം വർദ്ധിപ്പിക്കരുതെന്നും മെമ്മോറാണ്ടത്തിൽ വ്യക്തമാക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |