SignIn
Kerala Kaumudi Online
Friday, 29 March 2024 2.54 PM IST

മന്ത്രിസഭയ്ക്ക് ആശംസയുമായി ശിവഗിരി മഠം

pinarayi-vijayan

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ വീണ്ടും അധികാരത്തിൽ വന്ന എൽ.ഡി.എഫ് മന്ത്രിസഭയ്ക്ക് ശിവഗിരി മഠം ആശംസ നേർന്നു. ശ്രീനാരായണ ദർശനങ്ങളിൽ നിന്ന് ആർജിച്ച ഉൾവെളിച്ചം, ജാതിഭേദവും മതദ്വേഷവും ഇല്ലാത്ത സോദരത്വേനവാഴുന്ന ഒരു മാതൃകാ കേരള സൃഷ്ടിക്ക് പ്രചോദനമാകട്ടെയെന്ന് ശ്രീനാരായണ ധർമ്മസംഘം ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ സന്ദേശത്തിൽ പറഞ്ഞു.

ഭരണത്തിലും ക്ഷേമത്തിലും പുതുവസന്തം സൃഷ്ടിക്കുവാൻ സർക്കാരിന് കഴിയട്ടെയെന്നും ആശംസിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PINARAYI VIJAYAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.