SignIn
Kerala Kaumudi Online
Tuesday, 23 April 2024 9.58 PM IST

പരംബീർ മുംബയ് പൊലീസിനെ അപമാനിക്കുന്നുവെന്ന് ഹർജി

parambir-singh

ന്യൂഡൽഹി: തനിക്കെതിരായ പരാതികളിലെ അന്വേഷണം മഹാരാഷ്ട്രയ്ക്ക് പുറത്തുള്ള സ്വതന്ത്ര ഏജൻസിയെ ഏല്പിക്കണമെന്നാവശ്യപ്പെട്ട് മുംബയ് മുൻ പൊലീസ് കമ്മിഷണർ പരംബീർ സിംഗ് സമർപ്പിച്ച ഹർജിക്കെതിരെ സുപ്രീംകോടതിയിൽ മുംബയ് പൊലീസിലെ മുതിർന്ന എസ്.ഐ ഹർജി നൽകി. പരംബീർ മുംബയ് പൊലീസിനെ അപമാനിക്കുന്നുവെന്നാണ് ഹർജിയിലെ ആരോപണം. മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്‌മുഖിനെതിരെ പരാതി നൽകിയത് മുതൽ സംസ്ഥാന സർക്കാർ തന്നെ വേട്ടയാടുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് മഹാരാഷ്ട്ര ഹോം ഗാർഡിന്റെ ജനറൽ കമാൻഡറായ പരംബീർ സിംഗ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്. ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് ബി.ആർ. ഗവായ് പിൻമാറിയതോടെ ഹർജി പുതിയ ബെഞ്ചിന് വിട്ടിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, PARAMBEER SINGH
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.