ബറോസിലൂടെ സംവിധായകനാകുന്ന മോഹൻലാലിന് പിറന്നാൾ സ്പെഷ്യൽ വീഡിയോയുമായിചിത്രത്തിന്റെ അണിയറ പ്രവർത്തകർ. സിനിമയുടെ പിന്നിൽപ്രവർത്തിക്കുന്നവരുടെ പിറന്നാൾ സന്ദേശങ്ങളും ബറോസ് സിനിമയുടെ ചിലഷൂട്ടിംഗ് രംഗങ്ങളും വിഡിയോയിൽ കാണാം.ത്രി ഡിചിത്രമായ ബറോസിൽ പൃഥ്വിരാജ് സുകുമാരൻ, പ്രതാപ് പോത്തൻ എന്നിവർവേഷമിടുന്നുണ്ട്. ഇന്ത്യയിലെ ആദ്യ ത്രി ഡിചിത്രമായമൈഡിയർ കുട്ടിച്ചാത്തന്റെ സംവിധായകൻ ജിജോയുടെ രചനയിലാണ് ബറോസ്ഒരുങ്ങുന്നത്. ഛായാഗ്രഹണം സന്തോഷ് ശിവൻ, സംഗീതം: ലിഡിയൻ നാദസ്വരം. പ്രൊഡക്ഷൻ ഡിസൈനർ – സന്തോഷ് രാമൻ,ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമാണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |