SignIn
Kerala Kaumudi Online
Thursday, 25 April 2024 5.56 PM IST

ഇന്ത്യയിലെ ഐ.ടി നഗരം?

it

1. കർണാടകത്തിൽ ആഭ്യന്തരപദവിയിലെത്തിയ ആദ്യ മലയാളി?
2. ഇന്ത്യയിലെ ആദ്യ സ്വകാര്യ എഫ്.എം സ്റ്റേഷൻ?
3. ഇന്ത്യയിൽ ആരോഗ്യ അദാലത്ത് സംഘടിപ്പിച്ച ആദ്യ സംസ്ഥാനം?
4. ഇന്ത്യയിലെ ഐ.ടി നഗരം?
5. ഇന്ത്യയിലെ ഏറ്റവും വലിയ കുംഭഗോപുരം?
6. ഗോവയുടെ തലസ്ഥാനം?
7. ഗോവയുടെ ജീവരേഖ എന്നറിയപ്പെടുന്ന നദി?
8. സർക്കാർ ഓഫീസുകളിൽ ഇമെയിൽ ഏർപ്പെടുത്തിയ സംസ്ഥാനം?
9. കടൽത്തീരം ഏറ്റവും കുറവുള്ള ഇന്ത്യൻ സംസ്ഥാനം?
10. ഗോവ അധികാര പദവിയുള്ള ഹൈക്കോടതി?
11. സ്വന്തമായി പതാകയുള്ള ഏക ഇന്ത്യൻ സംസ്ഥാനം?
12. കാശ്മീരിന്റെ ഔദ്യോഗികഭാഷ?
13. ഗാന്ധിജിയുടെ ജന്മസ്ഥലം?
14. ബീഹാറിലെ പ്രധാന ബുദ്ധമതസ്തൂപം?
15. ടാറ്റ നാനോ കാറിന്റെ ആസ്ഥാനം?
16. സോമനാഥക്ഷേത്രം, അക്ഷാർധാം ക്ഷേത്രം എന്നിവ സ്ഥിതിചെയ്യുന്നതെവിടെ?
17. ഇന്ത്യയുടെ പടിഞ്ഞാറേ അറ്റത്ത് സ്ഥിതിചെയ്യുന്ന സംസ്ഥാനം?
18. സർദാർ പട്ടേലിന്റെ ജന്മസ്ഥലം?
19. ദ്വാരക സ്ഥിതിചെയ്യുന്നതെവിടെ?
20. ഥാർ മരുഭൂമി പ്രധാനമായും ഏത് സംസ്ഥാനത്താണ്?
21. ഹവാമഹൽ സ്ഥിതിചെയ്യുന്നതെവിടെ?
22. രാജസ്ഥാനിലെ ഏറ്റവും വലിയ ഒട്ടകമേള?
23. ഇന്ത്യയിലെ ഏറ്റവും വലി പക്ഷിസങ്കേതം?
24. ആരവല്ലി പർവതനിരയിലെ ജൈനമത തീർത്ഥാടന കേന്ദ്രം?
25. പാകിസ്ഥാനുമായി ഏറ്രവും കൂടുതൽ അതിർത്തി പങ്കിടുന്ന സംസ്ഥാനം?
26. ഗുൽമാർഗ് സുഖവാസകേന്ദ്രം സ്ഥിതിചെയ്യുന്നത്?
27. ലിറ്റിൽ ലാസ എന്നറിയപ്പെടുന്നത്?
28. ജ്വാലാമുഖി തീർത്ഥാടന കേന്ദ്രം സ്ഥിതിചെയ്യുന്നത്?
29. ഇന്ത്യയിലെ ആദ്യ പൊതുതിരഞ്ഞെടുപ്പ് നടന്ന സ്ഥലം?
30. ഹിമാചൽ പ്രദേശിലെ മനുഷ്യനിർമ്മിത തടാകം?
31. താജ്മഹൽ സ്ഥിതിചെയ്യുന്നതെവിടെ?
32.ഇന്ത്യയിലെ ആദ്യത്തെ ദളിത് മുഖ്യമന്ത്രി?
33. അയോദ്ധ്യ സ്ഥിതിചെയ്യുന്നത് ഏത് നദീതീരത്ത്?
34. നെഹ്രുവിന്റെ ജന്മദേശം?
35. ഏറ്റവും കൂടുതൽ കന്നുകാലികളുള്ള സംസ്ഥാനം?
36. ബനാറസ് ഹിന്ദു സർവകലാശാല എവിടെയാണ്?
37. അലഹബാദ് ആദ്യകാലത്ത് അറിയപ്പെട്ടിരുന്ന പേര്?
38. കാശി, ബനാറസ് എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന സ്ഥലം?
39. ശ്രീബുദ്ധൻ തന്റെ ആദ്യ പ്രഭാഷണം നടത്തിയതെവിടെ?
40. ഇന്ത്യയിലെ ഏറ്റവും വലിയ കവാടം?
41. ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനം?
42. ശങ്കരാചാര്യർ വടക്ക് സ്ഥാപിച്ച മഠം?
43. ഏറ്റവും കൂടുതൽ കണ്ടൽവനമുള്ള സംസ്ഥാനം?
44. അംബാസിഡർ കാർ നിർമ്മിക്കുന്നതിന് പ്രസിദ്ധമായ നഗരം?
45. ഇന്ത്യയിലെ ആധുനിക പേപ്പർമിൽ?
46. ഇന്ത്യയിലാദ്യമായി വൈദ്യുതി വിതരണം നടപ്പിലാക്കിയ സ്ഥലം?
47. ഇന്ത്യയിലെ ഏറ്റവും പഴയ മൃഗശാല?
48. ബൊട്ടാണിക്കൽ സർവേ ഒഫ് ഇന്ത്യയുടെ ആസ്ഥാനം?
49. ഇന്ത്യയിലെ ഏറ്റവും വലിയ തൂക്കുപാലം?
50. ശ്രീരാമകൃഷ്ണ മിഷന്റെ ആസ്ഥാനം?


(1)കെ.ജോർജ്ജ്
(2)റേഡിയോസിറ്റി (ബാംഗ്ലൂർ)
(3)കർണാടക
(4)ബാംഗ്ലൂർ
(5)ബീജാപൂരിലെ ഗോൾഗുംബസ്
(6)പനാജി
(7)മണ്‌ഢോവി
(8)ഗോവ
(9)ഗോവ (10)മുംബയ്
(11)ജമ്മു കാശ്മീർ
(12)ഉറുദു
(13)പോർബന്തർ
(14)കേസരീയ സ്തൂപം
(15)സാനന്ദ്
(16)ഗുജറാത്ത്
(17)ഗുജറാത്ത്
(18)അഹമ്മദാബാദ്
(19)ഗുജറാത്ത്
(20)രാജസ്ഥാൻ
(21)ജയ്പൂർ
(22)പുഷ്‌കർ
(23)ഭരത്പൂർ ഘാന
(24)മൗണ്ട് അബുവിലെ
ദിൽവാര ക്ഷേത്രം
(25)രാജസ്ഥാൻ
(26)ജമ്മു കാശ്മീർ
(27)ധർമ്മശാല
(28)ഹിമാചൽ പ്രദേശ്
(29)ചിനി താലൂക്ക്
(30)ഗോവിന്ദ സാഗർ
(31)ആഗ്ര
(32)മായാവതി
(33)സരയൂ
(34)അലഹാബാദ്
(35)ഉത്തർപ്രദേശ്
(36)ഉത്തർപ്രദേശ്
(37)പ്രയാഗ് (38)വാരണാസി
(39)സാരാനാഥ്
(40)ബുലന്ദ് ദർവാസാ
(41)ജിം കോർബറ്റ്
(42)ജ്യോതിർ മഠം
(43)പശ്ചിമബംഗാൾ
(44)കൊൽക്കത്ത
(45)സെറാം പൂർ
(46)ഡാർജിലിംഗ്
(47)കൊൽക്കത്തയിലെ
മാർബിൾ പാലസ് സൂ
(48)കൊൽക്കത്ത
(49)ഹൗറ
(50)ബേലൂർ മഠം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GK, WEEKLY
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.