കൊവിഡ് 1971
ടി.പി.ആർ 18.07%
കോഴിക്കോട്: അടച്ചിടൽ തുടർന്നതോടെ ജില്ലയ്ക്ക് ആശ്വാസമായി കൊവിഡ് രോഗികൾ കുറയുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും കുറവുണ്ട്. ഇന്നലെ 1971 പേർക്ക് രോഗം സ്ഥിരീകരിച്ചു. 53 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കത്തിലൂടെ 1918 പേർ രോഗബാധിതരായി. ഏഴ് ആരോഗ്യപ്രവർത്തകർക്കും പോസിറ്റീവായി. 11,331 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. 3928 പേർ രോഗമുക്തി നേടി. 18.07 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 29727 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. 24558 പേർ വീടുകളിലും 458 പേർ പഞ്ചായത്ത് തല ഡോമിസിലറി കെയർ സെന്ററുകളിലും ചികിത്സയിൽ കഴിയുന്നു.
ഉറവിടം വ്യക്തമല്ലാത്തവർ
അഴിയൂർ 1, ചക്കിട്ടപ്പാറ 1, ചെക്യാട് 2, ചേളന്നൂർ 1, ചോറോട് 1, എടച്ചേരി 2, ഫറോക്ക് 4, കടലുണ്ടി 4, കോഴിക്കോട് 9, മുക്കം 1, നാദാപുരം 2, നൻമണ്ട 2, നൊച്ചാട് 1, ഒളവണ്ണ 5, പയ്യോളി 1, പെരുമണ്ണ 3, രാമനാട്ടുകര 2, തൂണേരി 11.
സമ്പർക്കം
കോഴിക്കോട് കോർപ്പറേഷൻ - 473, അരിക്കുളം - 5, അത്തോളി - 29, ആയഞ്ചേരി - 7, അഴിയൂർ - 6, ബാലുശ്ശേരി-16, ചക്കിട്ടപ്പാറ - 14, ചങ്ങരോത്ത് - 6, ചാത്തമംഗലം - 9, ചെക്കിയാട് - 24, ചേളന്നൂർ - 44, ചേമഞ്ചേരി - 23, ചെങ്ങോട്ട്കാവ് - 10, ചെറുവണ്ണൂർ - 10, ചോറോട് - 43, എടച്ചേരി - 11, ഏറാമല - 5, ഫറോക്ക് - 84, കടലുണ്ടി - 18, കക്കോടി - 58, കാക്കൂർ - 15, കാരശ്ശേരി - 24, കട്ടിപ്പാറ - 13, കാവിലുംപാറ - 5, കായക്കൊടി - 4, കായണ്ണ - 5, കീഴരിയൂർ - 7, കോടഞ്ചേരി - 6, കൊടിയത്തൂർ - 31, കൊടുവള്ളി - 13, കൊയിലാണ്ടി - 36, കുടരഞ്ഞി - 34, കൂരാച്ചുണ്ട് - 2, കൂത്താളി - 5, കോട്ടൂർ - 7, കുന്ദമംഗലം - 45, കുന്നുമ്മൽ - 18, കുരുവട്ടൂർ - 48, കുറ്റ്യാടി - 7, മടവൂർ - 10, മണിയൂർ - 30, മരുതോങ്കര - 12, മാവൂർ - 7, മേപ്പയ്യൂർ - 21, മൂടാടി - 7, മുക്കം - 16, നാദാപുരം - 22, നടുവണ്ണൂർ - 25, നന്മണ്ട - 18, നരിക്കുനി - 28, നരിപ്പറ്റ - 1, നൊച്ചാട് - 22, ഒളവണ്ണ - 17, ഓമശ്ശേരി - 16, ഒഞ്ചിയം - 39, പനങ്ങാട് - 18, പയ്യോളി - 16, പേരാമ്പ്ര - 17, പെരുമണ്ണ - 16, പെരുവയൽ - 15, പുറമേരി - 4, പുതുപ്പാടി - 25, രാമനാട്ടുകര - 18, തലക്കുളത്തൂർ - 6, താമരശ്ശേരി - 22, തിക്കോടി - 9, തിരുവള്ളൂർ - 31, തിരുവമ്പാടി - 3, തൂണേരി - 15, തുറയൂർ - 7, ഉള്ള്യേരി - 11, ഉണ്ണികുളം - 26, വടകര - 65, വളയം - 18, വാണിമേൽ - 14, വേളം - 20, വില്യാപ്പള്ളി - 24.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |