SignIn
Kerala Kaumudi Online
Tuesday, 19 March 2024 8.12 AM IST

ജില്ലയിൽ ഇന്നലെ 1322 പേർക്ക് കൊവിഡ്

covid

കോട്ടയം : ജില്ലയിൽ 1322 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1320പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ രണ്ടുപേർ രോഗബാധിതരായി. പുതിയതായി 5622 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ്‌പോസിറ്റിവിറ്റി 23.51 ശതമാനം. രോഗം ബാധിച്ചവരിൽ 575 പുരുഷൻമാരും 576 സ്ത്രീകളും 171 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിന് മുകളിലുള്ള 260പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 1467 പേർ രോഗമുക്തരായി. 11069 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 171552 പേർ കൊവിഡ് ബാധിതരായി. 159520പേർരോഗമുക്തിനേടി. 54969 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ : തൃക്കൊടിത്താനം, കോട്ടയം 98, പള്ളിക്കത്തോട് 81, മുണ്ടക്കയം 57, മറവന്തുരുത്ത് 51, ഏറ്റുമാനൂർ 48, എലിക്കുളം 46, കുറിച്ചി 37, വെച്ചൂർ 36, കോരുത്തോട് 35, വാഴപ്പള്ളി 34, വാകത്താനം, രാമപുരം 30, തലയാഴം, ഉദയനാപുരം 27, കാഞ്ഞിരപ്പള്ളി 24, അയ്മനം, വൈക്കം,മീനച്ചിൽ 22, ചങ്ങനാശേരി, അതിരമ്പുഴ, മാടപ്പള്ളി 21, പാലാ, ഈരാറ്റുപേട്ട, നീണ്ടൂർ 19, എരുമേലി 17, ഭരണങ്ങാനം, ടി.വി പുരം, കിടങ്ങൂർ, കരൂർ 16, വാഴൂർ 15, പാറത്തോട് 14, പുതുപ്പള്ളി, മുളക്കുളം 12.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.