Kerala Kaumudi Online
Saturday, 25 May 2019 10.38 PM IST

ഗുരുദർശനത്തിന്റെ ശാസ്‌ത്രീയത

manava

നാ​ലു​ ​സ​ന്ദ​ർ​ശ​ക​രെ​ത്തി.​ ​അ​വ​ർ​ക്ക് ​നാ​രാ​യ​ണ​ഗു​രു​വി​നെ​ ​സം​ബ​ന്ധി​ച്ച് ​ഒ​രു​ ​പു​സ്‌​ത​കം​ ​പ്ര​സി​ദ്ധീ​ക​രി​ക്ക​ണം.​ ​അ​തി​ലു​ള്ള​ ​ഒ​രു​ ​വി​ഷ​യം​ ​ഗു​രു​ദ​ർ​ശ​ന​ത്തി​ലെ​ ​ശാ​സ്‌​ത്രീ​യ​ത​യാ​ണ്.​ ​ഞാ​ൻ​ ​ചോ​ദി​ച്ചു,

'​'​എ​ന്താ​ണ് ​ശാ​സ്‌​ത്രീ​യ​ത​ ​എ​ന്ന​തു​കൊ​ണ്ട് ​അ​ർ​ത്ഥ​മാ​ക്കു​ന്ന​ത്?"
'​'​ആ​ധു​നി​ക​ ​ശാ​സ്ത്ര​ജ്ഞ​ന്മാ​ർ​ ​ഇ​പ്പോ​ൾ​ ​സ​മ്മ​തി​ച്ചി​രി​ക്കു​ന്ന​ല്ലോ​ ​അ​റി​വാ​ണ് ​പ​ര​മ​മാ​യ​ ​സ​ത്യം​ ​എ​ന്ന്.​ ​അ​താ​ണ് ​ഗു​രു​വും​ ​സി​ദ്ധാ​ന്തി​ക്കു​ന്ന​ത്.​ ​അ​പ്പോ​ൾ​ ​ഗു​രു​വി​ന്റെ​ ​ദ​ർ​ശ​നം​ ​ശാ​സ്ത്രീ​യ​മാ​ണെ​ന്നു​ ​വ​രു​ന്ന​ല്ലോ​?"
'​'​ആ​ധു​നി​ക​ശാ​സ്ത്ര​ജ്ഞ​ന്മാ​രു​ടെ​ ​ശാ​സ്‌​ത്ര​ചി​ന്ത​ ​ലോ​ക​മാ​കു​ന്ന​ ​സ​ത്യ​ത്തി​ന്റെ​ ​ഭൗ​തി​ക​വ​ശം​ ​മാ​ത്രം​ ​ക​ണ​ക്കി​ലെ​ടു​ത്തു​കൊ​ണ്ടു​ള്ള​താ​ണ്.​ ​അ​തി​ന​നു​സ​രി​ച്ചു​ള്ള​താ​ണ് ​അ​തി​ലെ​ ​ശാ​സ്‌​ത്രീ​യ​ത.​ ​ആ​ ​ശാ​സ്‌​ത്ര​ലോ​ക​ത്തു​ ​വി​ഹ​രി​ക്കു​ന്ന​വ​ർ​ ​ഇ​പ്പോ​ൾ​ ​ക​ണ്ടെ​ത്തി​യി​രി​ക്കു​ന്നു,​ ​ഗു​രു​ ​പ​റ​ഞ്ഞ​ത് ​അ​വ​ർ​ക്കും​ ​സ​മ്മ​ത​മാ​ണെ​ന്ന്.​ ​അ​താ​യ​ത്,​ ​അ​വ​ർ​ക്ക​റി​യാ​വു​ന്ന​ ​ശാ​സ്‌​ത്രീ​യ​ത​ ​വ​ച്ചു​കൊ​ണ്ട് ​ഗു​രു​ദ​ർ​ശ​ന​ത്തി​ന് ​അ​വ​ർ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​കൊ​ടു​ത്തി​രി​ക്കു​ന്നു.​ ​എ​ന്നാ​ൽ​ ​ഭൗ​തി​ക​ത​യെ​യും​ ​ആ​ത്മീ​യ​ത​യെ​യും​ ​ര​ണ്ടാ​യി​ ​കാ​ണാ​തെ,​ ​ഒ​രൊ​റ്റ​ ​സ​ത്യ​ത്തി​ന്റെ​ ​ഇ​രു​മു​ഖ​ങ്ങ​ൾ​ ​മാ​ത്ര​മാ​ണ് ​ഭൗ​തി​ക​ത​യും​ ​ആ​ത്മീ​യ​ത​യും​ ​എ​ന്നു​ ​ക​ണ്ടു​കൊ​ണ്ട് ​ആ​ ​ഏ​ക​സ​ത്യ​ത്തെ​ ​സം​ബ​ന്ധി​ക്കു​ന്ന​ ​ഒ​രു​ ​ശാ​സ്‌​ത്രം​ ​ഗു​രു​വെ​ഴു​തി.​ ​അ​തി​നു​ ​അ​തി​ന്റേ​താ​യ​ ​ഒ​രു​ ​ശാ​സ്‌​ത്രീ​യ​ത​യു​മു​ണ്ട്.​ ​ആ​ ​ശാ​സ്‌​ത്രീ​യ​ത​ ​ആ​ധു​നി​ക​ശാ​സ്ത്ര​വി​ശാ​ര​ദ​ന്മാ​ർ​ക്ക് ​അ​റി​യാ​മോ​?"
'​'​അ​റി​യി​ല്ല."


'​'​അ​പ്പോ​ൾ​ ​ഏ​തു​ ​ശാ​സ്‌​ത്രീ​യ​ത​യാ​ണ് ​നി​ങ്ങ​ൾ​ ​ഉ​ദ്ദേ​ശി​ക്കു​ന്ന​ത്?​ ​ഗു​രു​ദ​ർ​ശ​ന​ത്തി​ന്റെ​ ​ത​ന​താ​യ​ ​ശാ​സ്‌​ത്രീ​യ​ത​യോ,​ ​ഗു​രു​വി​നു​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ ​കൊ​ടു​ക്കാ​ൻ​ ​ത​യ്യാ​റാ​യി​ ​നി​ൽ​ക്കു​ന്ന​ ​ഭൗ​തി​ക​ശാ​സ്ത്ര​ജ്ഞ​ന്മാ​രു​ടെ​ ​ശാ​സ്‌​ത്രീ​യ​ത​യോ​?"
'​'​ഗു​രു​വി​ന്റെ​ ​ശാ​സ്‌​ത്രീ​യ​ത​യാ​ണ്."
'​'​ആ​ ​ശാ​സ്ത്രം​ ​ഭൗ​തി​ക​ശാ​സ്‌​ത്ര​ജ്ഞ​ന്മാ​ർ​ക്ക​റി​യി​ല്ല.​ ​ആ​ ​ശാ​സ്‌​ത്രം​ ​പ​ഠി​ച്ചു​കൊ​ണ്ട് ​ഗു​രു​ദ​ർ​ശ​ന​ത്തി​ന്റെ​ ​ശാ​സ്‌​ത്രീ​യ​ത​ ​അ​റി​യാ​നും​ ​സാ​ധി​ക്കി​ല്ല."
'​'​ഗു​രു​ദ​ർ​ശ​ന​ത്തി​ന്റെ​ ​ശാ​സ്‌​ത്രീ​യ​ത​ ​അ​റി​യാ​ൻ​ ​എ​ന്താ​ണ് ​വ​ഴി​?"
'​'​ആ​ധു​നി​ക​ ​കാ​ല​ത്ത് ​ഒ​രു​ ​ശാ​സ്ത്ര​ജ്ഞ​നാ​യി​ത്തീ​രാ​ൻ​ ​എ​ത്ര​ ​കാ​ല​ത്തെ​ ​പ​ഠ​നം​ ​വേ​ണം​?"
'​'​വ​ള​രെ​ക്കാ​ല​ത്തെ​ ​പ​ഠ​നം​ ​വേ​ണം."
'​'​അ​തി​നെ​ക്കാ​ൾ​ ​നീ​ണ്ട​ ​പ​ഠ​ന​വും,​ ​അ​തി​നു​വേ​ണ്ടി​യു​ള്ള​ ​അ​ർ​പ്പ​ണ​മ​നോ​ഭാ​വ​വും​ ​ഗു​രു​ദ​ർ​ശ​ന​ത്തി​ന്റെ​ ​ശാ​സ്‌​ത്രീ​യ​ത​ ​പ​ഠി​ക്കു​ന്ന​തി​നു​ ​വേ​ണ്ടി​വ​രും.​ ​ഇ​വി​ടെ​യി​രു​ന്നു​ ​സം​സാ​രി​ച്ചു​ ​തീ​ർ​ക്കാ​വു​ന്ന​ ​വി​ഷ​യ​മ​ല്ല​ത്."

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: MANAVADARSANAM, EDITORS PICK
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY