അരിനല്ലൂർ: പാലവിള തെക്കതിൽ ആംബ്രോസ് (77) നിര്യാതനായി. ഭാര്യ: പരേതയായ മേരിക്കുട്ടി. മക്കൾ: ജോൺസൻ, ജോയി, സിന്ധു, ബിന്ദു, യേശുദാസൻ (സർക്കുലേഷൻ മാനേജർ, കേരളകൗമുദി, തൃശൂർ), റീസ. മരുമക്കൾ: സിന്ധു, മേരി, ഡിക്സൻ, പിയുസ്, മഞ്ജുഷ, രെഞ്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |